സെ പരീക്ഷ / ഇമ്പ്രൂവ്മെന്റ് പരീക്ഷ 2022 | ഹയർ സെക്കണ്ടറി വിഭാഗം

0
341
സെ പരീക്ഷ / ഇമ്പ്രൂവ്മെന്റ് പരീക്ഷ 2022 | ഹയർ സെക്കണ്ടറി വിഭാഗം

2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധികാത്ത റെഗുലർ വിദ്യാർഥികൾക്കു വേണ്ടി ആണ് ഹയർ സെക്കണ്ടറി ബോർഡ് ഈ എക്സാം നടത്തുന്നത്.മാർച്ചിൽ നടന്ന പരീക്ഷയിൽ  D+ സ്കോർ ചെയ്യാൻ സാധിക്കാത്തവർക്ക് ഈ അവസരം പ്രയോഗന പെടുത്താം.

സെ പരീക്ഷ / ഇമ്പ്രൂവ്മെന്റ് പരീക്ഷ മാതൃസ്കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 25.06.2022
സ്കൂൾ പ്രിൻസിപ്പൽ ട്രെഷറി ഫീസ് അടക്കേണ്ട അവസാന തിയ്യതി 27.06.2022
600  രൂപ ഫൈനോട് കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 30.06.2022
സ്കൂൾ പ്രിൻസിപ്പൽ ഫൈനോട് കൂടി അടക്കേണ്ട അവസാന തിയ്യതി 30.06.2022
ഡിപാർട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രെജിസ്ട്രേഷൻ നടത്തേണ്ട അവസാന തിയ്യതി 30.06.2022.

പരീക്ഷ കേന്ദ്രങ്ങളും അതിന്റെ ലിസ്റ്റും ക്ലയ്‌ബ്‌ ചെയ്യപ്പെട്ട സ്കൂളുകളുടെ ലിസ്റ്റും “www.dhse.kerala.gov.in” എന്ന വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരീക്ഷ ഫീസ്:

സേ പരീക്ഷ ഫീ 150 /- രൂപ
ഇമ്പ്രൂവ്മെന്റ് പരീക്ഷ ഫീസ് 500 /-
പ്രാക്ടിക്കൽ എക്സാം ഫീസ് 25 /-
സർട്ടിഫിക്കറ്റ് ഫീസ് 40 /- രൂപ

പ്രാക്ടിക്കൽ എക്സാം ഓരോ ജില്ലയിലും 13.07.2022  & 14.07.2022 എന്നി തിയ്യതികളിൽ വെച് നടത്തുന്നതാണ്.മെയ് മാസത്തൽ ഒരു തവണ ഹാജരായവർ പിന്നീട ഹാജരാകേണ്ട ആവശ്യം ഇല്ല.

കേരള സർക്കാർ സർവീസിൽ ടീച്ചറാകാം | 54,000 /- രൂപ വരെ ശമ്പളം !

ലക്ഷദ്വീപിലെ സ്കൂളുകളിലെ വിദ്യാർഥികൾ മാർച്ച് 2022 വെച്ച നടന്ന അതെ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച തന്നെ പരീക്ഷ എഴുതാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here