കേരള സർക്കാർ സർവീസിൽ ടീച്ചറാകാം | 54,000 /- രൂപ വരെ ശമ്പളം !

0
344
കേരള സർക്കാർ സർവീസിൽ ടീച്ചറാകാം | 54,000 /- രൂപ വരെ ശമ്പളം !

കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം പട്ടിക വർഗ വിഭാഗക്കാർക്ക് ആണ് ഈ അവസരം വന്നിരിക്കുന്നത് , ജില്ലാടിസ്ഥാനത്തിൽ നിയമനം നടപ്പിലാക്കുന്ന പി സ് സി ഇത്തവണ  വായനാട്ടിലേക് ആണ് നിയമനം നടപ്പിലാക്കുന്നത്.ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒൺ  ടൈം രെജിസ്ട്രേഷൻ വഴി മാത്രെമേ അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളു.

ബോർഡ് കേരള പബ്ലിക് സർവീസ് കമ്മീഷൻ
വകുപ്പ് വിദ്യാഭ്യാസ വകുപ്പ്
ഒഴിവ് എൽ . പി സ്കൂൾ ടീച്ചർ
ആകെ ഒഴിവ് 01
അവസാന തിയ്യതി 20.07.2022
നിലവിലെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത:

  • കേരള സ്റ്റേറ്റ് ബോർഡ് നടത്തുന്ന  എസ്.എസ്. എൽ.സി., അല്ലെങ്കിൽ
  • തത്തുലയമായ പരീക്ഷേയാ പാസ്സായിരിക്കണം.

പ്രായ പരിധി:

  • 18 മുതൽ 45 വരെ പ്രായം ഉള്ളവരായിരിക്കണം.
  • (02.01.1977  നും 01.01.2004 ഇടയിൽ ജനിച്ചവരായിരിക്കണം).
  • പുതിയതായി പ്രൊഫൈൽ തുടങ്ങിയിട്ട് ഉദ്യോഗാർത്ഥികൾ   6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യണ്ടതാണ്.അപേക്ഷിക്കേണ്ട അവസാന തിയ്യതി 20.07.2022 ആയിരിക്കും.
  • ഈ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് പരീക്ഷ നടത്തുമ്പോൾ പരീക്ഷ നടത്തുന്നതിന് ഉള്ള സ്ഥിരീകരണം അപേക്ഷകർ തന്നെ ചെയ്യണ്ടതാണ്.

ഫീൽഡ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022| പ്രതിമാസം 10000 രൂപ ശമ്പളത്തിൽ ജോലി !

എങ്ങനെ അപേക്ഷിക്കണം?

കേരള പബ്ലിക് സർവീസ് കമ്മിഷൻ ന്റെ ജോബ് പോർട്ടൽ ആയ തുളസി ഒൺ ടൈം രെജിസ്ട്രേഷൻ വഴി മാത്രമേ അപ്ലിക്കേഷൻ നല്കാൻ പാടുള്ളു.

ഔദ്യോഗിക വെബ്സൈറ്റിനായി ചുവടെ നൽകുന്ന ലിങ്ക്: “https://thulasi.psc.kerala.gov.in/thulasi/”

ക്ലിക്ക് ചെയ്‌തു സന്ദർശിക്കാവുന്നതാണ്.

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here