കേരള ഹൈകോർട്ട് ജുഡീഷ്യൽ ടെസ്റ്റ് സിലബസ് പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

0
157
കേരള ഹൈകോർട്ട് ജുഡീഷ്യൽ ടെസ്റ്റ് സിലബസ് പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!
കേരള ഹൈകോർട്ട് ജുഡീഷ്യൽ ടെസ്റ്റ് സിലബസ് പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

കേരള ഹൈകോർട്ട് ജുഡീഷ്യൽ ടെസ്റ്റ് സിലബസ് പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!:കേരള ഹൈ കോടതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജുഡീഷ്യൽ ടെസ്റ്റിന്റെ സിലബസ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. പരീക്ഷയുടെ വിശദമായ സിലബസ് അടങ്ങുന്ന PDF ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്കു തയാറാകുന്ന ഉദ്യോഗാർഥികൾക്ക് അവ പരിശോധിച്ച് ആവശ്യമായ തയാറെടുപ്പുകൾ നടത്തുവാൻ സാധിക്കുന്നതാണ്. വളരെ കഠിനം ആണ് പരീക്ഷ. സിവിൽ ജഡ്ജിമാരുടെയോ ജില്ലാ ജഡ്ജിമാരുടെയോ റിക്രൂട്ട്‌മെന്റിനായി കേരള ഹൈക്കോടതി ആണ് എല്ലാ വർഷവും ഈ പരീക്ഷ നടത്തുന്നത്.

Kerala PSC Daily Current Affairs February 4, 2023- പ്രതിദിന ആനുകാലിക വിജ്ഞാനം ഫെബ്രുവരി 4, 2023

മാർച്ച് 23, 2023 വരെ ആണ് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നത്. പരീക്ഷ മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 69 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ട്രാൻസ്ഫർ വഴിയുള്ള നിയമനവും നേരിട്ടുള്ള നിയമനവും ഉണ്ട്. നിയമത്തിൽ ബിരുദം ഉള്ളവർക്ക് ആണ് നിയമനത്തിനായി അപേക്ഷിക്കുവാൻ സാധിക്കുന്നത്. പരീക്ഷയ്ക്ക് തയാറാകുന്ന ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഈ സിലബസ് ഡൌൺലോഡ് ചെയ്തു തയാറെടുപ്പുകൾ നടത്തുവാൻ സാധിക്കുന്നതാണ്.

SYLLABUS

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here