കേരള ഹൈക്കോടതി 2023 പിഎ ഗ്രേഡ് II അഡ്മിറ്റ് കാർഡ് ഔട്ട്- ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നേടൂ!!!

0
107
കേരള ഹൈക്കോടതി 2023 പിഎ ഗ്രേഡ് II അഡ്മിറ്റ് കാർഡ് ഔട്ട്- ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നേടൂ!!!
കേരള ഹൈക്കോടതി 2023 പിഎ ഗ്രേഡ് II അഡ്മിറ്റ് കാർഡ് ഔട്ട്- ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നേടൂ!!!

കേരള ഹൈക്കോടതി 2023 പിഎ ഗ്രേഡ് II അഡ്മിറ്റ് കാർഡ് ഔട്ട്ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നേടൂ!!! കേരള ഹൈക്കോടതി പിഎ ഗ്രേഡ് II പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും. പരീക്ഷാ തീയതി കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു.

ബോർഡിന്റെപേര് ഹൈ കോർട്ട് ഓഫ് കേരള
പരീക്ഷയുടെ പേര് പിഎ ഗ്രേഡ് II പരീക്ഷ
പരീക്ഷാ തീയതി ഉടൻ
അഡ്മിറ്റ് കാർഡ് റീലീസ് തിയതി 05-10-2023
സ്റ്റാറ്റസ് റിലീസ് ചെയ്യും

പിഎ ഗ്രേഡ് II പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.
  • അതിനുശേഷം “PA ഗ്രേഡ് II-നുള്ള അഡ്മിഷൻ ടിക്കറ്റ്നോക്കുക.
  • അതിൽ ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിന്റൗട്ട് എടുക്കുക.

DOWNLOAD ADMIT CARD

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here