കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ നിയമനം 2022 – അഭിമുഖത്തിൻ്റെ ഹാൾ ടിക്കറ്റ് പുറത്ത്!

0
541
കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ നിയമനം 2022 - അഭിമുഖത്തിൻ്റെ ഹാൾ ടിക്കറ്റ് പുറത്ത്!
കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ നിയമനം 2022 - അഭിമുഖത്തിൻ്റെ ഹാൾ ടിക്കറ്റ് പുറത്ത്!

കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ നിയമനം 2022 – അഭിമുഖത്തിൻ്റെ ഹാൾ ടിക്കറ്റ് പുറത്ത്: കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്ലികയിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയിൽ യോഗ്യത നേടി അഭിമുഖത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തവർക്കായിട്ടുള്ള ഹാൾ ടിക്കറ്റ് വന്നു.

പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കാൻ യോഗ്യരായ, ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്‌മെന്റ്‌ പോര്‍ട്ടലിലെ (www.hckrecruitment.nic.in) എന്ന  ലിങ്കിൽ പ്രവേശിച്ച്‌ ആപ്പിക്കേഷന്‍ നമ്പറും കീ നമ്പറും (പാസ്‌ വേഡ്‌) നല്‍കി  കാൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കാൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാൻ  സാധിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയിലെ 0484-2562235 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്‌. കീ നമ്പർ (പാസ്‌ വേഡ്‌) അറിയില്ലെങ്കിൽ, അത്‌ പുനഃസജ്ജമാക്കുവാൻ ഉള്ള  ലിങ്ക്‌ ഹോം പേജില്‍ ലഭ്യമാണ്‌.

വാട്ട്‌സ്ആപ്പ് സെൽഫ് ചാറ്റ് ഫീച്ചർ: ഇപ്പോൾ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്! മറ്റ് 3 ഫീച്ചറുകൾ ഉടൻ!

അഭിമുഖ ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ആദ്യം കേരള ഹൈക്കോടതി റിക്രൂട്ട്മെന്റൽ പോർട്ടൽ ആയ www.hckrecruitment.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
  • അതിന് ശേഷം രജിസ്റ്റേർഡ് ആപ്ലിക്കൻഡ് ലിങ്കിൽ ക്ലിക് ചെയ്യുക.
  • അപ്പോൾ അത് മറ്റൊരു പേജിലേക്ക് നയിക്കും അതിൽ പാർട്ട് ടൈം സ്വീപ്പർ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം കാൾ ലെറ്റർ ഡൗൺലോഡ് എന്ന പേജിലേക്ക് നയിക്കും.
  • അതിൽ അടിയിൽ ഉള്ള i agree എന്ന ടിക്ക്  ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം രജിസ്റ്റർ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് കാൾ ലെറ്റർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള നിയമനം അഭിമുഖം സംബന്ധിച്ച്‌ ഉദ്യോഗാർത്ഥികൾക്കുള്ള നിർദേശങ്ങൾ എല്ലാ പ്രമാണങ്ങളുടെയും അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  രേഖാ പരിശോധന സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌.

ഒരു ഗസറ്റഡ്‌ ഓഫീസറിൽ നിന്നും ലഭിച്ചിട്ടുള്ള നിർദിഷ്ട മാതൃകയിലുള്ള സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച സാക്ഷ്യപത്രം. (സാക്ഷ്യപത്രത്തി ൽ രേഖപ്പെടുത്തുന്ന  മേൽവിലാസം ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നതു തന്നെ ആയിരിക്കണം.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ.

Kerala PSC Degree Level പ്രീലിംസ്‌ 2022: ഇതാ Free Mock Test!

സംവരണം അവകാശപ്പെടുന്ന പട്ടികജാതി/പട്ടിക വർഗ്ഗത്തിൽ പ്പെട്ട ഉദ്യോഗാർത്ഥിയാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് (അഭിമുഖ തീയതിക്ക് 3 വർഷത്തിനുള്ളിൽ വാങ്ങിയത്), പൂർണ്ണമായ  മേൽവിലാസം (ഓൺലൈൻ  അപേക്ഷയിൽ  രേഖപ്പെടുത്തിയിരിക്കുന്നത്) പിതാവിന്റെ പേരും ജാതി സര്ട്ടിഫിക്കറ്റിൽ  രേഖപ്പെടുത്തിയിരിക്കണം. തുടങ്ങിയ രേഖകൾ ഹാജരാക്കണം.

CALL LETTER DOWNLOAD

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here