കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് | 115300 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

0
354
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് | 115300 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് | 115300 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

കേരളത്തിലെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.

ബോർഡിന്റെ പേര്

കേരള ഹൈക്കോടതി
തസ്തികയുടെ പേര്

 Principal Counsellor

ഒഴിവുകളുടെ എണ്ണം

11
 അവസാന തീയതി

23/11/2022

സ്റ്റാറ്റസ്

   അപേക്ഷ സ്വീകരിക്കുന്നു

സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 10 ലക്ഷം വരെ വായ്പ പദ്ധതിയുമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്!

വിദ്യാഭ്യാസ യോഗ്യത:

  • സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം
  • സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം

പ്രായം:

18 – 36 വയസ്സ് . 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാം.

ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി Rs.55200 – Rs.115300 രൂപ വരെ പ്രതിഫലം നൽകുന്നു.

തിരഞ്ഞെടുക്കുന്ന രീതി :

ഒഴിവുകളുടെ എണ്ണത്തിന് അനുസൃതമായി ലഭിച്ച അപേക്ഷകളുടെ എണ്ണം പരിഗണിച്ച് ഒരു ‘ഇന്റർവ്യൂ’ അല്ലെങ്കിൽ ‘എഴുത്ത് പരീക്ഷ, അഭിമുഖം’ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് എങ്കിൽ, ഇന്റർവ്യൂവിന് പരമാവധി മാർക്ക് 100 ആയിരിക്കും. ഉദ്യോഗാർത്ഥിയുടെ പൊതുവിജ്ഞാനം, കുടുംബ-ശിശുക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അറിവ്, വിശകലന ശേഷി, മേഖലകളിലെ അറിവ് എന്നിവ അഭിമുഖത്തിൽ വിലയിരുത്തും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് എങ്കിൽ, എഴുത്തു പരീക്ഷയുടെ പരമാവധി മാർക്ക് 100 ഉം അഭിമുഖത്തിന് 50 ഉം ആയിരിക്കും. എഴുത്തുപരീക്ഷയുടെ സിലബസ് പൊതുവിജ്ഞാനവും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളും ആയിരിക്കണം.

IIT ഗാന്ധിനഗർ നിയമനം |പ്രതിമാസം 50,000 രൂപ ശമ്പളത്തിൽ Data Analyst ഒഴിവ്!

അപേക്ഷിക്കേണ്ട രീതി:

നിശ്ചിത തസ്തികയ്ക്കായി  പരാമർശിച്ചിരിക്കുന്ന വിഭാഗങ്ങളിൽ പെടുന്ന ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ www.hckrecruitment.nic.in എന്ന റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി തിശ്ചിത തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here