കേരള IDTR റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | അവസാന തീയതി നാളെ!

0
277
കേരള IDTR റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | അവസാന തീയതി നാളെ!

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് (കേരള IDTR), എടപ്പാൾ വിവിധ തസ്തികകളിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക്  യോഗ്യതയുടെ അടിസ്ഥാനത്തിൽ  ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച്, എടപ്പാൾ
തസ്തികയുടെ പേര് വിവിധ തസ്തികകൾ
ഒഴിവുകളുടെ എണ്ണം 10
അവസാന തിയതി 15-09-2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • ജോയിന്റ് ഡയറക്ടർ – ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനീയറിൽ B Tech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • ജൂനിയർ ഇൻസ്ട്രക്ടർ – ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഈ വിഷയങ്ങളിൽ ഉയർന്ന മറ്റേതെങ്കിലും യോഗ്യത
  • ഡ്രൈവിംഗ് ഇൻസ്ട്രക്ടർ – ITI ഡീസൽ മെക്കാനിക്ക് /MMV അല്ലെങ്കിൽ ഉയർന്ന യോഗ്യത + LMV & HMV ഡ്രൈവിംഗ് ലൈസൻസ്

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Kottayam) | കേരള PSC റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

  • ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ് – ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • അക്കൗണ്ടന്റ് / ഓഫീസ് ഇൻ ചാർജ് – M.Com
  • ലാബ് അസിസ്റ്റന്റ് – ITI ഡീസൽ മെക്കാനിക്ക് അല്ലെങ്കിൽ ഉയർന്ന യോഗ്യത
  • റിസപ്ഷനിസ്റ്റ് കം ക്ലർക്ക് – ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രവൃത്തി പരിചയം:

  • ജോയിന്റ് ഡയറക്ടർ – മാനേജർ തലത്തിൽ അക്കാദമിക്, മെക്കാനിക്കൽ/ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ 10 വർഷത്തെ പരിചയം. വ്യാവസായിക അനുഭവം ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായത്തിൽ നിന്നോ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ നിന്നോ ആയിരിക്കണം
  • ജൂനിയർ ഇൻസ്ട്രക്ടർ – ഓട്ടോമോട്ടീവ് മേഖലയിൽ അധ്യാപന പരിചയമുള്ള ആളുകൾക്ക് മുൻഗണന
  • ഡ്രൈവിംഗ് ഇൻസ്ട്രക്ടർ – 5 വർഷത്തെ ഡ്രൈവിംഗ് പരിചയം
  • ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ് – മുൻ സൈനിക ഉദ്യോഗസ്ഥർക്ക് മുൻഗണന/സർക്കാർ ഉടമസ്ഥതയിലുള്ള ഏതെങ്കിലും വ്യവസായത്തിൽ നിന്നോ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ നിന്നോ സുരക്ഷാ ഉദ്യോഗസ്ഥനായി 5 വർഷത്തെ പരിചയം
  • അക്കൗണ്ടന്റ് / ഓഫീസ് ഇൻ ചാർജ് – അക്കൗണ്ടിംഗിൽ 2 വർഷത്തെ പരിചയം
  • ലാബ് അസിസ്റ്റന്റ് – പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
  • റിസപ്ഷനിസ്റ്റ് കം ക്ലർക്ക് – കുറഞ്ഞത് മൂന്ന് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം

പ്രായപരിധി:

തസ്തികകളുടെ ഉയർന്ന പ്രായ പരിധി 65 വയസാണ്. 65 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

കേരള PSC | ട്രേഡ്സ്മാൻ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു!

അപേക്ഷിക്കേണ്ടവിധം:

നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന ഫോറമാറ്റിൽ അപേക്ഷ പൂരിപ്പിച്ച താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 15-09-2022-17.00 മണിക്കൂർ ആണ്.

അപേക്ഷ അയക്കേണ്ട വിലാസം:

ഓഫീസർ ഇൻ ചാർജ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച്

കണ്ടനകം കാലടി PO

എടപ്പാൾ, മലപ്പുറം Dt – പിൻ 679582.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here