പോലീസ് കോൺസ്റ്റബിൾ ഉത്തര സൂചിക പുറത്ത് | കേരള PSC Answer Key!

0
423
പോലീസ് കോൺസ്റ്റബിൾ ഉത്തര സൂചിക പുറത്ത് | കേരള PSC Answer Key!
പോലീസ് കോൺസ്റ്റബിൾ ഉത്തര സൂചിക പുറത്ത് | കേരള PSC Answer Key!

കേരള PSC പോലീസ് കോൺസ്റ്റബിൽ നിയമനത്തിൻെറ ഭാഗം ആയി നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക PSC പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30, 2022 ആണ് ഈ തസ്തികയിലേക്കുള്ള  പൊതു പരീക്ഷ നടന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ടാണ് പരീക്ഷ നടത്തപെട്ടത്‌. നേരത്തെ നടന്ന പരീക്ഷയുടെ ഉത്തരങ്ങളും ഓ എം ആർ ചോദ്യങ്ങളും പരിശോധിക്കാൻ ഇപ്പോൾ ഉദ്യോഗാർഥികൾക്ക് അവസരം ഉണ്ടായിരിക്കുക ആണ്. KPSC ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ആൻസർ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

IITGN റിക്രൂട്ട്മെന്റ് 2022 | റിസർച്ച് അസോസിയേറ്റ് ഒഴിവ് | 54000 രൂപ വരെ ശമ്പളം!

കാറ്റഗറി നമ്പർ 136/2022 എന്ന ക്യാറ്റഗറിയുടെ ആണ് നിയമനം നടക്കുന്നത്. 100 ചോദ്യങ്ങൾ അടങ്ങിയ അടങ്ങിയതായിരുന്നു ചോദ്യങ്ങൾ. 4 ഓപ്‌ഷനുകൾ വീതം ആണ് ഓരോ ചോദ്യങ്ങൾക്കും ഉണ്ടായിരുന്നത്. ഒഎം ആർ മാതൃകയിൽ ആണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്.

31100 മുതൽ 66800 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ ഉടനീളം ആയി 150 ൽ അധികം ഒഴുവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നു. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചോദ്യങ്ങൾ തയാറാക്കിയിരുന്നു.

Empress InfoTech – ൽ (ഇൻഫോപാർക്) സോഫ്റ്റ് വെയർ ഡെവലപ്പർ ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

ആൻസർ കീ എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.keralapsc.gov.in/ സന്ദർശിക്കുക.
  • ഇവിടെ “ഡൗൺലോഡ്” എന്നതിലേക്ക് പോയി “ഉത്തരം കീ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ “Answer Key- OMR Exam” ഓപ്ഷൻ എന്നത് ഓപ്പൺ ചെയുക
  • ഇപ്പോൾ “പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2022” എന്ന് സെർച്ച് ചെയ്തു അത് ഓപ്പൺ ആകുക.
  • ഇവിടെ പേപ്പർ കോഡ് തിരഞ്ഞെടുത്ത് ഉത്തരം കീ pdf കണ്ടെത്തുക.
  • ആവശ്യമെങ്കിൽ അവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക:

NOTIFCATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here