കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 – 2462 ഒഴിവുകൾ! പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം!

0
458
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023

കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 – 2462 ഒഴിവുകൾ! പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം: ഇപ്പോൾ ഇന്ത്യ പോസ്റ്റ് അധികാര പരിധിയിൽ വരുന്ന കേരള സർക്കിളിൽ വിവിധ ഒഴുവുകളിലേക്കായി അപേക്ഷകൾ ക്ഷണിക്കുക ആണ്. പത്താം ക്ലാസ്സ് വിജയം കൈവരിച്ചവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ജനുവരി 27, 2023 മുതൽ ഫെബ്രുവരി 16, 2023 വരെ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നത്.

കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് India Post
തസ്തികയുടെ പേര് Branch Post Master,  Assistant Branch Post Master,  Dak Sevak
ഒഴിവുകൾ 2462
അവസാന തീയതി 16/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
  • അംഗീകൃത ബോർഡിൽ നിന്നുള്ള 10 സ്റ്റാൻഡേർഡ് പാസ്
  • സൈക്ലിങ്ങിൽ പരിജ്ഞാനം ആവശ്യമാണ്.
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

18 മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവ് നൽകുന്നതാണ്. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്.

കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 പ്രധാന തീയതികൾ:
  • രജിസ്‌ട്രേഷൻ നടപടി ആരംഭം – 27.01.2023 മുതൽ 16.02.2023 വരെ
  • തെറ്റുകൾ തിരുത്തുവാനുള്ള അവസരം – 17.02.2023 മുതൽ 19.02.2023 വരെ
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

BPM തസ്തികയ്ക്ക് 12,000/- രൂപ മുതൽ 29,380/- രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ABPM/Dak Sevak തസ്തികകൾക്കു Rs.10,000/- രൂപ മുതൽ 24,470/ രൂപാ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

SEIAA കേരള റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 36000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

BRANCH POST MASTER (BPM)

  • ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മാർക്കറ്റിംഗും പ്രമോഷനു൦ ചെയുക
  • വകുപ്പ് നൽകുന്നതും വിവിധ സേവനങ്ങൾ ചെയുക
  • ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ (CSC) ആവശ്യമായ പ്രവർത്തനങ്ങൾ നൽകുക

ASSISTANT BRANCH POST MASTER (ABPM)

  • സ്റ്റാമ്പുകളുടെ വില്പന
  • സ്റ്റേഷനറികളുടെ വിൽപന
  • തപാൽ വിതരണം നടത്തുക
  • ഐപിപിബിയുടെ നിക്ഷേപങ്ങൾ / പേയ്മെന്റുകൾ / മറ്റ് ഇടപാടുകൾ കൈകാര്യം ചെയുക

DAK SEVAK

  • മെയിൽ ഓഫീസുകളിലെ ഡാക് സേവകർ മെയിൽ ബാഗുകളുടെ രസീത്, ബാഗുകളുടെ ട്രാൻസ്ഷിപ്പ്മെന്റ് മേഖലകൾ തുടങ്ങിയവ കൈകാര്യം ചെയുക
  • ഡാക് സേവക്‌സ് പോസ്റ്റ് മാസ്റ്റേഴ്‌സ് / സബ് പോസ്റ്റ് മാസ്റ്ററെയും സഹായികുക
  • മാർക്കറ്റിംഗ് കാര്യങ്ങൾ ചെയുക
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:
  • സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിൽ കൂടി ആണ് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയുന്നത്. പത്താം ക്ലാസ്സിൽ നേടിയ ഗ്രേഡുകളുടെയും പോയിന്റുകളുടെയും അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് നടത്തുന്നത്.
  • തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
  • അതിൽ ഉള്ള ഉദ്യോഗാർഥികൾ അവരുടെ പ്രമാണ പരിശോധനയ്ക്കു ഹാജർ ആകേണ്ടതാണ്.
കേരള പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:
  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഇന്ത്യ പോസ്റ്റ് വകുപ്പിൽ സന്ദർശികുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക
  • നോട്ടിഫിക്കേഷന് ഒപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ്.
  • ആവശ്യമായ എല്ലാ യോഗ്യതകളും ഉള്ളവർ ഓൺലൈൻ ആയി സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here