കേരള തപാൽ വകുപ്പ് LDCE തസ്തികകളുടെ ഫൈനൽ ആൻസർ കീ പുറത്തുവിട്ടു!

0
233
കേരള തപാൽ വകുപ്പ് LDCE തസ്തികകളുടെ ഫൈനൽ ആൻസർ കീ പുറത്തുവിട്ടു!
കേരള തപാൽ വകുപ്പ് LDCE തസ്തികകളുടെ ഫൈനൽ ആൻസർ കീ പുറത്തുവിട്ടു!

കേരള തപാൽ വകുപ്പ് പോസ്റ്റൽ അസിസ്റ്റന്റ് (CO-RO),  പോസ്റ്റൽ അസിസ്റ്റന്റ്(SBCO), പോസ്റ്റൽ അസിസ്റ്റന്റ് (PO),സോർട്ടിംഗ് അസിസ്റ്റന്റ് വേക്കൻസി ഇയർ 2022 തസ്തികകളിലേക്കുള്ള ഫൈനൽ ആൻസർ കീ പ്രസിദ്ധികരിച്ചു. തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 07/08/2022 നടന്ന പരീക്ഷയുടെ ആൻസർ കീ ആണിത്.

ഉദ്യോഗാർത്ഥികൾക്ക് തസ്തികകളുടെ ഉത്തര സൂചിക ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ ഫൈനൽ ആൻസർ കീ ഉപയോഗിച്ച് തങ്ങളുടെ ഫലം താത്കാലികമായി പരിശോധിക്കാവുന്നതാണ്.

C-DIT – ൽ 30 + ഒഴിവുകൾ | 36000 രൂപ വരെ ശമ്പളത്തിൽ നിയമനം!

നാലു തസ്തികകൾക്കും കൂടി 300-ൽ അധികം ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. പോസ്റ്റൽ അസിസ്റ്റന്റ് (PO) UR – 153, SC വിഭാഗത്തിന് 101 ഒഴിവുകളും ST വിഭാഗത്തിന് 51 ഒഴിവുകളും ആകെ 305 ഒഴിവുകളുമാണുള്ളത്. പോസ്റ്റൽ അസിസ്റ്റന്റ് (CO-RO) ഒരു ഒഴിവും, പോസ്റ്റൽ അസിസ്റ്റന്റ് (SBCO) മൂന്ന് ഒഴിവുകളും സോർട്ടിങ് അസിസ്റ്റന്റ് UR – 13 ഒഴിവുകളും, SC – 3 ഒഴിവുകളും, ST – ഒരു ഒഴിവുമാണുള്ളത്. അവധിയിലും ഡെപ്യൂട്ടേഷനിലും ഉള്ള  ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഇത് ബാധകമാണ്.

ആൻസർ കീ  കാണുന്നതിനായി  “ഇവിടെ ക്ലിക്ക് ചെയ്യുക”.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here