കേരള  PSC 2022: ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ Gr II പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം!

0
152
കേരള  PSC 2022
കേരള  PSC 2022

കേരള  PSC 2022: ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ Gr II പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc) ഡ്രാഫ്റ്റ്സ്മാൻ Gr II/ ഓവർസിയർ Gr II (ഇലക്ട്രിക്കൽ) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പ്രസ്തുത തസ്തികകളുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ  ഡ്രാഫ്റ്റ്സ്മാൻ Gr II/ ഓവർസിയർ Gr II (ഇലക്ട്രിക്കൽ) കാറ്റഗറി നമ്പർ 248/2021 തസ്തികയുടെ ചോദ്യ പേപ്പർ കോഡ് 107/2022 പരീക്ഷയുടെ പ്രൊവിഷണൽ അൻസർ കീ ആണിത്. 03.11.2022 – ന് നടന്ന പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാം. ഉദ്യോഗാർത്ഥികൾക്ക് കേരള psc keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം.

കേരള PSC വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിയമനം 2022 – റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

ഒഎംആർ പരീക്ഷകളുമായി ബന്ധപ്പെട്ട ഉത്തരസൂചിക സംബന്ധിച്ച പരാതികൾ ഉദ്യോഗാർത്ഥികളുടെ ഒടിആർ പ്രൊഫൈൽ മുഖേന ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ, പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ച തീയതി മുതൽ 5 ദിവസത്തിനുള്ളിൽ (രണ്ട് ദിവസങ്ങളും ഉൾപ്പെടുന്നു).

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in സന്ദർശിക്കുക.
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. Draftsman Gr II/ Overseer Gr II (Electrical) (കാറ്റഗറി നമ്പർ: 248/2021) തിരയുക
  4. ‘ചോദ്യ കോഡിന് (107/2022) നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here