കേരള PSC 2022 | കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II) ആൻസർ കീ പരിശോധിക്കാം ഇവിടെ!

0
323
കേരള  PSC 2022 | കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II) ആൻസർ കീ പരിശോധിക്കാം ഇവിടെ!
കേരള  PSC 2022 | കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II) ആൻസർ കീ പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc)  കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II) പരീക്ഷയുടെ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പരീക്ഷയുടെ ഉത്തര കീ യുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷയുടെ മാർക്ക് എളുപ്പത്തിൽ കണക്കാക്കാം.

കേരള PSC റിസൾട്സ് 2022 | ലാബ് ടെക്‌നീഷ്യൻ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II) തസ്തികയുടെ ഫൈനൽ  ഉത്തരസൂചിക കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചു. കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II)) ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 13-10-2022 – ന് നടന്ന പരീക്ഷയുടെ ആൻസർ കീ ആണിത്.

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് https://keralapsc.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. കേരള ഫിനാൻഷ്യൽ കോഡ് (പേപ്പർ II)തിരയുക
  4. ‘ചോദ്യ കോഡിന് നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം

PESB റിക്രൂട്ട്മെന്റ് 2022 | SECI – യിൽ ഡയറക്ടർ (ഫിനാൻസ്) ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

പ്രസ്തുത തസ്തികകളുടെ ചോദ്യപേപ്പർ (ചോദ്യപേപ്പർ കോഡ്: 082/2022) ആൻസർ കീ എന്നിവ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് https://keralapsc.gov.in/ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here