കേരള PSC 2022 | Network Administrator പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!

0
249
കേരള  PSC 2022 | Network Administrator പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!
കേരള  PSC 2022 | Network Administrator പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പ്രസ്തുത തസ്തികകളുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

ICMR-NICPR റിക്രൂട്ട്മെന്റ് | Technical Assistant ഒഴിവ് | ഉടൻ അപേക്ഷിക്കുക!

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വകുപ്പിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ കാറ്റഗറി നമ്പർ:137/2020 പരീക്ഷയുടെ (ചോദ്യ കോഡ്: 98/2022) പ്രൊവിഷണൽ ആൻസർ കീ ചുവടെ നൽകിയിരിക്കുന്നു.

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് gov.in സന്ദർശിക്കുക.
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ: 137/2020 ) തിരയുക.
  4. ‘ചോദ്യ കോഡിന് (98/2022) നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

CSIR-NIO നിയമനം | പ്രതിമാസം 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here