കേരള PSC 2022 | Common Preliminary Examination (ഡിഗ്രി ലെവൽ) ആൻസർ കീ ഇതാ!

0
245
കേരള PSC 2022 | Common Preliminary Examination (ഡിഗ്രി ലെവൽ) ആൻസർ കീ ഇതാ!
കേരള PSC 2022 | Common Preliminary Examination (ഡിഗ്രി ലെവൽ) ആൻസർ കീ ഇതാ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) കേരള സംസ്ഥാന സർക്കാരിലുടനീളം ഒക്‌ടോബർ 22-ന് നടന്ന Common Preliminary Examination 2022 (Graduate Level)- Stage I പരീക്ഷയുടെ ആൻസർ കീ ചുവടെ നൽകിയിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ ഉള്ള ലിങ്ക് ഉപയോഗിച്ചോ കേരള PSC ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ ആൻസർ കീ പരിശോധിക്കാം.

Amazon  റിക്രൂട്ട്മെന്റ് 2022 | Support Engineer ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനായി 2022 ഒക്ടോബർ 22- ന് നടന്ന കാറ്റഗറി നമ്പർ 095/2019, 078/2021, 004/2022 etc തുടങ്ങിയ തസ്തികകളുടെ പ്രൊവിഷണൽ ഉത്തര കീ (ചോദ്യ കോഡ് : 101/2022) പരിശോധിക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്നു. ഈ പ്രാഥമിക പരീക്ഷകളിൽ വിജയിക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾ പിന്നീട് പ്രധാന പരീക്ഷയിൽ പങ്കെടുക്കും.

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം:

  • ഔദ്യോഗിക വെബ്സൈറ്റ് gov.in സന്ദർശിക്കുക
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയ്ത് ‘Answer Key- OMR’ പരീക്ഷ എന്നതിലേക്ക് പോകുക.
  • Common Preliminary Examination 2022 (Graduate Level)- Stage I തിരയുക
  • ചോദ്യ കോഡിന് 101/2022 നേരെ നൽകിയിരിക്കുന്ന ഡൗൺലോഡ്  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം

UST (Tvm ) നിയമനം | Developer III – Software Engineering ഒഴിവ്!

ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

ആൻസർ കീ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here