Kerala PSC 2022 | ഡിഗ്രി ലെവൽ തസ്തികകളുടെ പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

0
279
Kerala PSC 2022 | ഡിഗ്രി ലെവൽ തസ്തികകളുടെ പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിഗ്രി ലെവൽ തസ്തികകളുടെ പ്രധാന പരീക്ഷകൾക്കായുള്ള പരീക്ഷാ പ്രോഗ്രാം – 2021 വിജ്ഞാപനം പുറത്തു വിട്ടു.  പ്രസ്തുത തസ്തികയുടെ സിലബസും കാലിൻഡറിനൊപ്പം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ബിരുദം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ തിരഞ്ഞെടുപ്പിനായുള്ള മുഖ്യ പരഞ്ഞീക്ഷകൾ അതായത് 2021 ഒക്ടോക്ടാബർ 30, നവംബർ 13 എന്നീ തീയതികളിലായി നടത്തിയ പ്രാഥമിക പരഞ്ഞീക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായുള്ള രണ്ടാം ഘട്ട മെയിൻ പരീക്ഷകളുടെ തീയതികളുടെ കലണ്ടർ ആണിത്.

 DRDO റിക്രൂട്ട്മെന്റ് 2022 |  1000+ ഒഴിവുകൾക്കായി ഉടൻ അപ്ലൈ ചെയ്യൂ!

ഉദ്യോഗാർത്ഥികൾ പുതിയ അപ്ഡേറ്റുകൾക്കായി കേരള PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പരീക്ഷാ പ്രോഗ്രാമിൽ പരാമർശിച്ചിരിക്കുന്ന സിലബസിലെ പ്രധാന വിഷയങ്ങൾ കൂടാതെ, മറ്റുള്ളവയിൽ നിന്നുള്ള ചോദ്യങ്ങൾ ആയി തസ്തികയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം. മാത്രമല്ല “പ്രധാന വിഷയങ്ങൾ” എന്ന ഉപശീർഷകത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സസമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

എഴുത്തുപരീക്ഷയും ട്രാൻസ്ക്രിപ്ഷൻ പരീക്ഷയും ഒഴികെയുള്ള ഓരോ പരീക്ഷയ്ക്കുശേഷവും KPSC അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉദ്യോഗാർത്ഥികളിലും താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും. താൽക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ, തീയതി മുതൽ 5 ദിവസത്തിനുള്ളിൽ മാത്രമേ അവരുടെ പ്രൊഫൈൽ വഴി പരാതികൾ സമർപ്പിക്കാൻ കഴിയുന്നതാണ്.

പരീക്ഷ കലണ്ടർ കാണുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here