കേരള PSC  2022 | ഫീൽഡ് സൂപ്പർവൈസർ പരീക്ഷയുടെ   അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു!

0
418
കേരള PSC  2022 | ഫീൽഡ് സൂപ്പർവൈസർ പരീക്ഷയുടെ   അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു!
കേരള PSC  2022 | ഫീൽഡ് സൂപ്പർവൈസർ പരീക്ഷയുടെ   അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു!

കേരള PSC Field Supervisor Gr.II തസ്തികയുടെ അഡ്മിഷന്‍ ടിക്കറ്റുക ൾ പുറത്തുവിട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) ഔദ്യോഗിക വെബ്സൈറ്റിൽ www.keralapsc.gov.in നിന്നും ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Vodafone Idea Limited റിക്രൂട്ട്മെന്റ് 2022 | ബിരുദധാരികൾക്ക് അവസരം | ഉടൻ അപേക്ഷിക്കുക!

Field Supervisor Gr.II (Cat. No. 299/2021) in State Farming Corporation of Kerala Limited – തസ്തികയുടെ തെരഞ്ഞെടുപ്പിനായി  31/10/2022 തിങ്കളാഴ്ച 07.15 A.M മുതല്‍ 09.15 A.M വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ.പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ ഔദ്യേദ്യോഗിക വൈറ്റബ്‌സൈറ്റായ www.keralapsc.gov.in- ൽ നിന്നും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതി നുള്ള ഘട്ടങ്ങൾ

  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ്-അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

PSC Current Affairs October 13, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

കേരള PSC അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here