കേരള PSC 2022 | ഓവർസിയർ, പ്ലാന്റ് എഞ്ചിനീയർ – അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു!

0
219
കേരള PSC 2022 | ഓവർസിയർ, പ്ലാന്റ് എഞ്ചിനീയർ - അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു!
കേരള PSC 2022 | ഓവർസിയർ, പ്ലാന്റ് എഞ്ചിനീയർ - അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) 01 നവംബർ 2022 – ന് (01.11.2022) നടത്താൻ ഇരിക്കുന്ന ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I & പ്ലാന്റ് എഞ്ചിനീയർ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു. അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈട്ടിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ട്രേഡ്‌സ്‌മാൻ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു | KERALA PSC!

01.11.2022 തീയതിയിൽ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുമരാമത്ത്/ ജലസേചനത്തിൽ ഓവർസിയർ/ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I (ഇലക്‌ട്രിക്കൽ) (ക്യാറ്റ് നമ്പർ 198/2020), ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് I/ ഓവർസിയർ ഗ്രേഡ് I (ഇലക്‌ട്രിക്കൽ) (ക്യാറ്റ് നമ്പർ 377/2020), പ്ലാന്റ് എഞ്ചിനീയർ ( കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഇലക്ട്രിക്കൽ) (കാറ്റ് നമ്പർ. 464/2021) (പാർട്ട് I ജനറൽ കാറ്റഗറി) തസ്തികകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

Kochi Water Metro റിക്രൂട്ട്മെന്റ് 2022 | ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ തുടങ്ങി 35 + ഒഴിവുകൾ | 50,000 രൂപ വരെ ശമ്പളം!

തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 01/11/2022 ചൊവ്വാഴ്ച 07.15 A.M മുതല്‍ 09.15 A.M വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ ഔദ്യേദ്യോഗിക വൈറ്റബ്‌സൈറ്റായ www.keralapsc.gov.in- ൽ നിന്നും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

കേരള PSC അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here