കേരള PSC അഡ്മിഷന്‍ ടിക്കറ്റ് 2022 | Deputy District Education Media Officer അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു!

0
269
കേരള PSC അഡ്മിഷന്‍ ടിക്കറ്റ് 2022 | Deputy District Education Media Officer അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) ഡെപ്യൂട്ടി ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ തസ്തികയുടെ അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു. തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ കേരളം പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC | സീനിയർ ഡ്രില്ലർ മുൻ ചോദ്യപേപ്പർ പരിശോധിക്കാം!

Deputy District Education Media Officer (Cat. No. 549/2021) in Health Services , 20.10.2022 (Thursday) 07.15 am മുതൽ 09.15 am വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള PSC പുറത്തുവിട്ടിരിക്കുന്നത്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സസമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

FSSAI നിയമനം | ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമന൦ | 218200 രൂപ ശമ്പളം!

അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യുന്നതി നുള്ള ഘട്ടങ്ങൾ

  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ്-അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • Deputy District Education Media Officer (Cat. No. 549/2021) അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

കേരള PSC അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here