Kerala PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2022 – മുൻകാല ചോദ്യങ്ങൾ പരിശോധിക്കാൻ അവസരം!

0
248
Kerala PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2022

Kerala PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2022 – മുൻകാല ചോദ്യങ്ങൾ പരിശോധിക്കാൻ അവസരം: അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ നടത്തും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത പരിശോധിച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടത് ആയിരുന്നു. കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷകൾക്ക് തയാറാക്കാൻ ഇനി വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുക ഉള്ളു.

ഉദ്യോഗാർഥികൾ ഇപ്പോൾ തന്നെ പരീക്ഷാ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതാണ്. കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രൊഫസർ മുൻവർഷ പേപ്പറുകളുടെ പിഡിഎഫ് സോൾവ് ചെയ്യുന്നത് പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കാൻ പരീക്ഷാർഥികളെ സഹായിക്കും.

ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കാണ് നിയമനം നടക്കുന്നത്. ഈ പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ മുൻകാല ചോദ്യങ്ങൾ ചെയ്തു പരീക്ഷയ്ക്കായി സ്വയം തയാറാക്കാൻ സാധിക്കുന്നതാണ്. ഒന്നര മണിക്കൂർ ആണ് പരീക്ഷക്കു ഉള്ള സമയം. 100 ചോദ്യങ്ങൾ ആണ് ആകെ ഉള്ളത്. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക് ഉള്ളത്.

കേരള PSC ഫിഷറീസ് അസിസ്റ്റന്റ് സിലബസ് പ്രസിദ്ധീകരിച്ചു – PDF ഡൗൺലോഡ് ചെയൂ!

ഇംഗ്ലീഷ്  ഭാഷയിൽ ആണ് ചോദ്യങ്ങൾ ഒരുക്കിയിരുന്നത്. ഈ ചോദ്യത്തിനോടൊപ്പം തന്നെ ശരിയായ ഉത്തരവും നൽകിയിട്ടുണ്ട്. വിശദം ആയ ഉത്തരങ്ങൾ ആണ് നൽകിയിരിക്കുന്നത്. ഉത്തരങ്ങൾ ലഭിച്ചിരിക്കുന്ന രീതിയും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

നിങ്ങൾ പഠിക്കുന്ന വിഷയങ്ങൾ പരിശീലിക്കാതെ ഏതൊരു പരീക്ഷാ തയ്യാറെടുപ്പും അപൂർണ്ണമാണ്. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന്, നിങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കേണ്ടതുണ്ട്. മുൻകാല ചോദ്യങ്ങൾ പരിശീലിക്കുന്നത് പരീക്ഷയിൽ ഏത് തരത്തിലുള്ള ചോദ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള മികച്ച കാഴ്ചപ്പാട് പരീക്ഷാർഥികൾക്കു നൽകുന്നതാണ്. മത്സര പരീക്ഷകളിലെ സ്‌കോർ മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.

വാർഷികപരമോ മത്സരപരമോ ആയ പരീക്ഷയുടെ പാറ്റേണിനെ അടിസ്ഥാനമാക്കിയുള്ള ആവർത്തന പരീക്ഷകളാണ് PSC പരീക്ഷകൾ.  ഇത്തരം ചോദ്യങ്ങളിലൂടെ പോകുന്നത് യഥാർത്ഥ പരീക്ഷ എഴുതുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി സഹായിക്കും.

ഇവിടെ ഇപ്പോൾ നൽകിയിരിക്കുന്നത് 2017-ൽ നടത്തിയ പരീക്ഷയുടെ തസ്തികയുടേതാണ്.  ഇതിൽ നിന്നും PSC പരീക്ഷയുടെ പാറ്റേണിൽ വ്യത്യാസം  വന്നിട്ടുണ്ടെങ്കിലും ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ എന്നും വിലപ്പെട്ടതാണ്. ഈ പറഞ്ഞിരിക്കുന്ന ചോദ്യപേപ്പർ കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

DOWNLOAD QUESTION PAPER WITH ANSWER KEY 2017 PDF

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here