കേരള PSC കാർപന്റർ  2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF  പരിശോധിക്കാം!

0
160
കേരള PSC കാർപന്റർ   2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF  പരിശോധിക്കാം!

കേരള PSC കാർപന്റർ   2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF  പരിശോധിക്കാം:കേരള സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക്  സംസ്ഥാന വ്യാപകമായി കാർപന്റർ  തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനായി, പ്രാക്ടിക്കൽ ടെസ്റ്റിന്  വിളിക്കപ്പെടാൻ താൽക്കാലിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു.മേല്പറഞ്ഞ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം താഴെ നൽകിയിരിക്കുന്ന ലിങ്കിലോ കമ്മിഷന്റെ  ഒഫീഷ്യൽ സൈറ്റിലോ പരിശോധിക്കാവുന്നതാണ്.

വാലന്റൈൻസ് ഡെയ്ക്ക് ‘കൗ ഹഗ് ഡേ’ ആചരണം: മൃഗക്ഷേമ ബോർഡിന്റെ ആശയം!

18000-41500 രൂപയാണ് മേല്പറഞ്ഞിരിക്കുന്ന  തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം.  08-01-2022-ന് നടന്ന OMR-ന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ   44  ഉം അതിൽ കൂടുതൽ നേടിയവരുമായ ഉദ്യോഗാർത്ഥികൾ ആണ് പ്രസ്തുത ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം പരിശോധനയിൽ പങ്കെടുക്കുകയും ചെയ്യണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

SHORTLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here