KERALA PSC | Draftsman-cum-Surveyor പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!

0
214
KERALA PSC | Draftsman-cum-Surveyor പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!
KERALA PSC | Draftsman-cum-Surveyor പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം ഇവിടെ!

പിഎസ്‌സി Draftsman-cum-Surveyor   മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പുറത്ത്‌വിട്ടു. പരീക്ഷഎഴുതിയഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. 293/2021 എന്നി തസ്തിക യുടെ  പ്രൊവിഷണൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

KUDSIT റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം 30000 രൂപ ശമ്പളം | ഉടൻ അപേക്ഷിക്കുക!

100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പരീക്ഷയുടെ ദൈർഖ്യം.  18.10.2022 നായിരുന്നു പരീക്ഷ നടന്നത്. പരീക്ഷയുടെ ഭാഷ മാധ്യമം ഇംഗ്ലീഷ് ആയിരുന്നു.

Airtel – ൽ Territory Manager ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

എന്തെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക്‌ നിശിചിത സമയത്തിനുള്ളിൽ കൃത്യമായ വിവരങ്ങളോട് കൂടി KPSC ഔദ്യോഗിക സൈറ്റ് വഴി അറിയിക്കാവുന്നതാണ്. നിശ്ചിത  സമയത്തിനുള്ളിൽ ആക്ഷേപങ്ങൾ അറിയിച്ചില്ലെങ്കിൽ പിന്നീടുള്ള അവകാശവാദങ്ങൾ സമ്മതിക്കുന്നതായിരിക്കില്ല.ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ആൻസർ കി യിൽ ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട് .

ആൻസർ കി പരിശോധിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here