കേരള PSC കോമൺ പ്രിലിമിനറി പരീക്ഷ 2022 – മുൻ വർഷ ചോദ്യ പേപ്പർ പരിശോധിക്കാം!

0
153
കേരള PSC കോമൺ പ്രിലിമിനറി പരീക്ഷ 2022 - മുൻ വർഷ ചോദ്യ പേപ്പർ പരിശോധിക്കാം!
കേരള PSC കോമൺ പ്രിലിമിനറി പരീക്ഷ 2022 - മുൻ വർഷ ചോദ്യ പേപ്പർ പരിശോധിക്കാം!

കേരള PSC കോമൺ പ്രിലിമിനറി പരീക്ഷ 2022 – മുൻ വർഷ ചോദ്യ പേപ്പർ പരിശോധിക്കാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) വിവിധ വകുപ്പുകളിലേക്കായി കോമൺ പ്രിലിമിനറി പരീക്ഷ 2022 (എസ്എസ്എൽസി ലെവൽ വരെ) സ്റ്റേജ് വി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ ചുവടെ നൽകിയിരിക്കുന്നു.

ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ പരിശോധിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് വഴിയോ വെബ്സൈറ്റ് വഴിയോ പരിശോധിക്കുന്നതാണ്.ചോദ്യപേപ്പറിനൊപ്പം അതിന്റെ പ്രൊവിഷണൽ ഉത്തര സൂചിക പട്ടികയും നൽകിയിരിക്കുന്നു. മുൻവർഷത്തെ ഈ ചോദ്യപേപ്പർ  ഉപയോഗിച്ച് ഈ വർഷത്തെ പരീക്ഷയ്ക്കായി തയ്യാറെടുക്കാവുന്നതാണ്.

കേരള PSC സ്‌കൂളുകളിലെ സ്‌പോർട്‌സ് ഓർഗനൈസർ പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു!

02.07.2022 തീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവുമാണ് ചുവടെ നൽകിയിരിക്കുന്നത്. ചോദ്യ കോഡ്:  076/2022. ചോദ്യ മാധ്യമം മലയാളം/ തമിഴ്/ കന്നഡ ആയിരുന്നു. ബുക്ക്‌ലെറ്റ് ആൽഫകോഡ് ‘A’ ആണ് . 75 മിനിറ്റ് ദൈർഘ്യം ഉള്ള പരീക്ഷ 100 മാർക്കിന്റെ ചോദ്യപേപ്പറിൽ 100 ചോദ്യാവലിയാണ് അടങ്ങിയിരിക്കുന്നത്. പ്രസ്തുത തസ്തികയുടെ കാറ്റഗറി നമ്പർ: 34/2020, 61/2020, 14/2021 മുതലായവ

COMMON PRELIMINARY EXAMINATION 2022 PREVIOUS QUESTION PAPPER

COMMON PRELIMINARY EXAMINATION 2022 PREVIOUS ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here