കേരള PSC Confidential Assistant – അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു! ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
157

കേരള PSC Confidential Assistant – അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു! ഇവിടെ ഡൗൺലോഡ് ചെയ്യാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) Confidential Assistant തസ്തികയുടെ Dictation and Transcription പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കമ്മീഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.

Confidential Assistant in Kerala Livestock Development Board, Confidential Assistant Grade II in Apex Societies in Co-operative Sector (Cat No: 143/2020, 226/20 etc) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 27.01.2023 (വെള്ളി) 07.30 AM മുതൽ 09.05 AM വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന Dictation and Transcription പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ 13.01.2023 മുതൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ പ്രസ്തുത അഡ്മിഷൻ ടിക്കറ്റ് കേരള PSC വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. കൂടാതെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

കേരള PSC പരീക്ഷ  പ്രോഗ്രാം 2023 – ഫെബ്രുവരി മാസ അഡീഷണൽ പരീക്ഷ പ്രോഗ്രാം പ്രസിദ്ധീകരിച്ചു!

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്. വിജ്ഞാപനത്തിന് മറുപടിയായി കമ്മീഷൻ പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചുരുങ്ങിയത് ഒരു വർഷത്തേക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ്-അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • കാറ്റഗറി നമ്പർ (143/2020, 226/2020) സെലക്ട് ചെയ്ത് അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

DOWNLOAD ADMISSION TICKET

KPSC NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here