Kerala PSC Degree Level Prelims (Phase 2) Answer Key 2022 – Download കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് ഉത്തര സൂചിക ഇവിടെ!

0
459
Kerala PSC Degree Level Prelims (Phase 2) Answer Key 2022 - Download കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് ഉത്തര സൂചിക ഇവിടെ!
Kerala PSC Degree Level Prelims (Phase 2) Answer Key 2022 - Download കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് ഉത്തര സൂചിക ഇവിടെ!

Kerala PSC Degree Level Prelims (Phase 2) Answer Key 2022 – Download കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് ഉത്തര സൂചിക ഇവിടെ:കേരള സംസ്ഥാന സർവീസുകളിലുടനീളം വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായിട്ടുള്ള  പൊതു എഴുത്തുപരീക്ഷ ആണ് PSC ഡിഗ്രി ലെവൽ പ്രീലിംസ്‌. നവംബർ 19, 2022 നു പരീക്ഷയുടെ രണ്ടാം ഘട്ടം നടക്കുക ആണ്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നവംബർ 7-ന് റിലീസ് ചെയ്തിരുന്നു. പരീക്ഷയുടെ ഈ ഘട്ടം ഒഎംആർ ഉപയോഗിച്ച് ഓഫ്‌ലൈനിലും നടത്തും.

ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ സ്റ്റേജ് 1 2022 ഒക്‌ടോബർ 22 നും സ്റ്റേജ് 2 2022 നവംബർ 11 നും സ്റ്റേജ് 3 2022 ഡിസംബർ 17 നും നടത്തും. കേരള പിഎസ്‌സി അടുത്തിടെ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ കലണ്ടർ 2022 പ്രസിദ്ധീകരിചിരുന്നു. അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ 2022 ലെ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്നു.

Kerala PSC Degree Level Prelims (Phase 2) Answer Key 2022

Stage പരീക്ഷ തീയതി & സമയം
Stage 1 22/10/2022 ശനിയാഴ്ച (1.30 pm മുതൽ 3.15 pm വരെ)
Stage 2 19/11/2022 ശനിയാഴ്ച (1.30 pm മുതൽ 3.15 pm വരെ)
Stage 3 17/12/2022 ശനിയാഴ്ച (1.30 pm മുതൽ 3.15 pm വരെ)

 

SBI SCO റിക്രൂട്ട്മെന്റ് 2022: ഓൺലൈൻ രജിസ്‌ട്രേഷൻ, ഫീസ് അടയ്ക്കൽ സമയ പരിധി നീട്ടി!

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ-2022  (സ്റ്റേജ് II) (Cat. No.095/2019, 360/2019 etc.) എന്ന തസ്തികയ്ക്കുള്ള തിരഞ്ഞെടുപ്പിനായി 19.11.2022 (ശനിയാഴ) 01.30 pm മുതൽ 03.15 pm വരെ ആണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷയുടെ രണ്ടാം ഘട്ടം 2022 നവംബർ 19-ന്(ഇന്ന്) നടത്തും. പ്രിലിമിനറി പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും പരീക്ഷക്ക്‌ ശേഷം ആൻസർ അറിയാൻ ആകാംഷകൾ ഉണ്ട്. ഡിഗ്രി ലെവലിന്റെ പ്രിലിമിനറി പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പരീക്ഷക്ക്‌ ശേഷം ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്രിലിമിനറി പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികൾ ഈ വർഷാവസാനം മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. പരീക്ഷക്ക്‌ പങ്കെടുത്ത എല്ലാ ഉദ്യോഗാർഥികൾക്കും ആൻസർ കീ പരിശോധിക്കാൻ സാധിക്കുന്നതാണ്.

ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയുക.
  • Answer Key- OMR പരീക്ഷ എന്നതിലേക്ക് പോകുക.
  • ഡിഗ്രി ലെവൽ പ്രീലിംസ്‌ ആൻസർ കീ എന്ന് തിരയുക.
  • ഡൗൺലോഡ്എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

Download PSC Prelims Stage 2 Answer Key PDF (Unofficial)

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here