Kerala PSC വകുപ്പു തല പരീക്ഷാ വിജ്ഞാപനം 2022: ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം!

0
255
Kerala PSC വകുപ്പു തല പരീക്ഷാ വിജ്ഞാപനം 2022: ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം!
Kerala PSC വകുപ്പു തല പരീക്ഷാ വിജ്ഞാപനം 2022: ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം!

Kerala PSC വകുപ്പു തല പരീക്ഷാ വിജ്ഞാപനം 2022: ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:ജൂലൈ  2022 വകുപ്പുതല പരീക്ഷാവിജ്ഞാപനപ്രകാരം 10.11.2022, 15.11.2022, 22.11.2022, 23.11.2022 തീയതി കളിൽ ഓണ്‍ലൈനായി നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിൽ കയറി  ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രസ്തുത പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റിൽ പറയുന്ന തിയ്യതിയിലും സമയത്തിലും ഉദ്യോഗാർത്ഥികൾക്ക്‌ അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ  ഔദ്യോദിക വെബ്സൈറ്റ് ആയ www.keralapsc.gov.in-ൽ കയറി  ഉദ്യോഗാർഥികൾക്ക്  അവരുടെ  യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഡൌൺലോഡ് ചെയ്‌ത്‌ എടുക്കാൻ സാധിക്കുന്നതാണ്.

അഡ്മിഷൻ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളിൽ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായിരിക്കില്ല. അതിനാൽ തങ്ങളുടെ അഡ്‌മിഷൻ ടിക്കറ്റ് അഥവാ ഹാൾ ടിക്കറ്റ് ഡൌൺ ലോഡ് ചെയ്ത  പ്രിൻറ്   മറക്കാതിരിക്കുക. പരീക്ഷാർത്ഥികൾ കൃത്യ സമയത്ത്‌ തന്നെ പരീക്ഷക്ക്‌ ഹാജരാകണം വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല.

മികച്ച വിദ്യാഭ്യാസത്തിന് കേരളം രണ്ടാം സ്ഥാനത്ത്!

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  • കേരള PSC തുളസി സൈറ്റിൽ ൽ പോകുക Id, Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • Home -ഇൽ ‘Admission Ticket’ ഇൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സൈഡ് ഇൽ കാണുന്ന pdf സിംബൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് പോർട്ടലിലേക്ക് പോകുക. ഹോം പേജിൽ, ഏറ്റവും  പുതിയ അറിയിപ്പ് പരിശോധിച്ച് ലിങ്കിനായി തിരയുക. പ്രസ്തുത തസ്തികയുടെ അഡ്മിറ്റ് കാർഡ് ലിങ്ക് കണ്ടെത്തിയതിനു ശേഷം അതിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പ്രിൻറ് എടുത്തു സൂക്ഷിക്കുക.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് പരീക്ഷാർഥികൾ പരീക്ഷയ്ക്ക് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡിനോടൊപ്പം ID പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

പരീക്ഷ എഴുതാൻ തായറിട്ടുള്ള എല്ലാ പരീക്ഷാർഥികളും അവരുടെ സ്വന്തം പ്രൊഫൈൽ മുഖേന ലോഗ് ഇൻ ചെയ്തു അഡ്മിഷൻ ടിക്കറ്റ് എടുക്കേണ്ടതാണ്. നിശ്ചിച്ച സമയത്തിന് ഉള്ളിൽ തന്നെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയുക. അല്ലാത്ത പക്ഷം അത് ലഭിക്കുന്നതായിരിക്കില്ല.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here