കേരള PSC | സയന്റിഫിക് ഓഫീസർ  തസ്തികയുടെ വിശദമായ സിലബസ് വന്നു!

0
254
കേരള PSC | സയന്റിഫിക് ഓഫീസർ  തസ്തികയുടെ വിശദമായ സിലബസ് വന്നു!
കേരള PSC | സയന്റിഫിക് ഓഫീസർ  തസ്തികയുടെ വിശദമായ സിലബസ് വന്നു!

സയന്റിഫിക് ഓഫീസർ (ബയോളജി) (ഫോറൻസിക് സയൻസ് ലബോറട്ടറി)  (Cat.No : 113/2022) കേരള പോലീസ് വകുപ്പിലേക്കുള്ള തസ്തികയിലേക്കുള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറത്ത്‌ വിട്ടു. KPSC മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം.  പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുക ഉള്ളു. കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

DUK (TVM) റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി ഒഴിവുകൾ | ബിരുദധാരികൾക്ക് അവസരം!

 വ്യവസ്ഥാപിതം, മൃഗ വൈവിധ്യം, ധാർമ്മികത, പരിണാമം,മൃഗശാസ്ത്രം,ഗവേഷണ രീതി,  ബയോസ്റ്റാറ്റിസ്റ്റിക്സും, ബയോഫിസിക്സും ഇൻസ്ട്രുമെന്റേഷനും,ബയോകെമിസ്ട്രി, ഫിസിയോളജി, ഇമ്മ്യൂണോളജി,സെൽ ബയോളജി, മോളിക്യുലാർബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, വികസന ജീവശാസ്ത്രവും ജനിതകശാസ്ത്രവും,പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം,മൈക്രോബയോളജിയും ബയോ ടെക്നോളജിയും, ഇക്കണോമിക് സുവോളജി, എന്റമോളജി, ഫിഷറീസ്, വന്യജീവി ജീവശാസ്ത്രം, മനുഷ്യ ജനിതകശാസ്ത്രം, സുവോളജിയിലെ സമീപകാല സംഭവവികാസങ്ങൾ,ബോട്ടണി എന്നി വിഷയങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ഉണ്ടാവുക.

കേരള PSC റിസൾട്സ് 2022 | ജൂനിയർ അക്കൗണ്ടന്റ് GR.II തസ്തികയുടെ  പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു!

സിലബസ്സിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാനും ചോദിക്കാതിരിക്കാനും സാധ്യത ഉണ്ട്. മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here