കേരള PSC | Driver GR II തസ്തിക ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
460
കേരള PSC | Driver GR II തസ്തിക ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC | Driver GR II തസ്തിക ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള PSC ഗ്രേഡ് 2 ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് തസ്തിക നിയമനത്തിനറെ ഭാഗം ആയി നടത്തിയ നടത്തിയ പരീക്ഷയിൽ യോഗ്യരായ ഉദ്യോദർഥികളുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. താത്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Digital India Corporation റിക്രൂട്ട്മെന്റ് 2022 | Social Media Analyst നിയമനത്തിനായി അപേക്ഷിക്കാം!

യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, പ്രാക്ടിക്കൽ  (ടി-ടെസ്റ്റ് & റോഡ് ടെസ്റ്റ്) ടെസ്റ്റിനായി വിളിക്കും.  വിവിധ വകുപ്പുകളിൽ 18,000 രൂപ മുതൽ 41,500 രൂപ വരെ  ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 17 ഓഗസ്റ്റ് 2021 നു നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

KSCSTE-JNTBGRI റിക്രൂട്ട്മെന്റ് 2022 | 22000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റൊരു തരത്തിലും ക്രമീകരണം ഉണ്ടായിട്ടില്ല എന്ന് പ്രേത്യേകം ഓർക്കുക. പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തിൽ അവരുടെ റാങ്ക് സൂചിപ്പിക്കുക. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികൾ ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്കും പ്രാക്ടിക്കൽ ടെസ്റ്റിനും ആയി  ഉദ്യോഗാർഥികൾ (T-TEST & ROAD TEST) ഹാജരാക്കാൻ നിർദ്ദേശിക്കുന്നു.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here