Kerala PSC March 2024 Exam Calendar Out: പോസ്റ്റ്-വൈസ് സിലബസ് പിഡിഎഫ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
52
കേരള PSC പരീക്ഷാ പ്രോഗ്രാം മാർച്ച് 2024 പുറത്ത്: വിശദംശങ്ങൾ ഇവിടെ അറിയൂ!!!
കേരള PSC പരീക്ഷാ പ്രോഗ്രാം മാർച്ച് 2024 പുറത്ത്: വിശദംശങ്ങൾ ഇവിടെ അറിയൂ!!!

Kerala PSC March 2024 Exam Calendar Out: പോസ്റ്റ്-വൈസ് സിലബസ് പിഡിഎഫ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പ്രോഗ്രാം മാർച്ച് 2024 നോട്ടിഫിക്കേഷൻ പുറത്ത് വിട്ടു. പോസ്റ്റിന്റെ പേര്, പരീക്ഷാരീതി, പരീക്ഷാത്തീയതി എന്നിവ ചുവടെ അറിയൂ.

കേരള PSC പരീക്ഷാപ്രോഗ്രാംമാർച്ച് 2024: 

പോസ്റ്റിന്റെപേര്: പരീക്ഷതിയതി പ്രവേശനടിക്കറ്റുകൾ കാന്റിഡേറ്റീസിന്റെഎണ്ണം
ബോയിലർ അറ്റൻഡന്റ് 13/03/2024 28/02/2024 19
സ്റ്റീവാർഡ് 13/03/2024 28/02/2024 297
ഡ്രൈവർ കംമെക്കാനിക്ക് 13/03/2024 28/02/2024 1115
ഫുൾ ടൈംജൂനിയർഭാഷാഅധ്യാപകൻ

(സംസ്കൃതം)

14/03/2024 29/02/2024 1748
പാർട്ട്ടൈംജൂനിയർഭാഷാഅധ്യാപകൻ

(സംസ്കൃതം)

14/03/2024 29/02/2024 18
പാർട്ട്ടൈംജൂനിയർഭാഷാഅധ്യാപകൻ(ഉറുദു) 15/03/2024 01/03/2024 മലപ്പുറം: 266

കോഴിക്കോട്: 125

വയനാട്: 73

ന്യൂറോളജിയിൽ അസിസ്റ്റന്റ്പ്രൊഫസർ 16/03/2024 02/03/2024 59
അനാട്ടമിയിൽ അസിസ്റ്റന്റ്പ്രൊഫസർ 20/03/2024 06/03/2024 7
ബയോകെമിസ്ട്രിയിൽ അസിസ്റ്റന്റ്പ്രൊഫസർ 20/03/2024 06/03/2024 4
ജനറൽ മെഡിസിനിൽ അസിസ്റ്റന്റ്പ്രൊഫസർ 20/03/2024 06/03/2024 437
പാത്തോളജിയിൽ അസിസ്റ്റന്റ്പ്രൊഫസർ 20/03/2024 06/03/2024 299
ഫാർമക്കോളജിയിൽ അസിസ്റ്റന്റ്പ്രൊഫസർ 20/03/2024 06/03/2024 111
മെഡിക്കൽ ഓങ്കോളജിയിൽ അസിസ്റ്റന്റ്പ്രൊഫസർ 21/03/2024 07/03/2024 31
ജനറൽ സർജറിയിൽ അസിസ്റ്റന്റ്പ്രൊഫസർ 21/03/2024 07/03/2024 313
പീഡിയാട്രിക്സിൽ അസിസ്റ്റന്റ്പ്രൊഫസർ 23/03/2024 07/03/2024 269
റേഡിയോഡയഗ്നോസിസിൽ അസിസ്റ്റന്റ്പ്രൊഫസർ 23/03/2024 07/03/2024 92
റേഡിയോതെറാപ്പിയിൽ അസിസ്റ്റന്റ്പ്രൊഫസർ 23/03/2024 07/03/2024 105

 

പരീക്ഷ ഓൺലൈൻ മോഡ് വഴി ആയിരിക്കും നടത്തുക. മൊത്ത 100 മാർക്കിന്റെ ചോദ്യങ്ങളും ഒന്നര മണിക്കൂറിന്റെ സമയപരിധിയുമായിരിക്കും. പ്രവേശന ടിക്കറ്റിൽ സമയവും സ്ഥലവും സൂചിപ്പിക്കും.

NOTIFICATION LINK

WEBSITE LINK

LEAVE A REPLY

Please enter your comment!
Please enter your name here