കേരള PSC ഫയർ ആൻഡ് റെസ്‌ക്യൂ ഫയർ വുമൺ റിക്രൂട്ട്മെന്റ് 2023 – ഷോർട്ട് ലിസ്റ്റ്  പുറത്തിറക്കി!

0
241
കേരള PSC ഫയർ ആൻഡ് റെസ്‌ക്യൂ ഫയർ വുമൺ റിക്രൂട്ട്മെന്റ് 2023 - ഷോർട്ട് ലിസ്റ്റ്  പുറത്തിറക്കി!
കേരള PSC ഫയർ ആൻഡ് റെസ്‌ക്യൂ ഫയർ വുമൺ റിക്രൂട്ട്മെന്റ് 2023 - ഷോർട്ട് ലിസ്റ്റ്  പുറത്തിറക്കി!

കേരള PSC ഫയർ ആൻഡ് റെസ്‌ക്യൂ ഫയർ വുമൺ റിക്രൂട്ട്മെന്റ് 2023 – ഷോർട്ട് ലിസ്റ്റ്  പുറത്തിറക്കി:കേരള PSC ഫയർ ആൻഡ് റെസ്‌ക്യൂ ഫയർ വുമൺ റിക്രൂട്ട്മെന്റ് 20223: ഷോർട്ട് ലിസ്റ്റ്  പുറത്തിറക്കി – കോട്ടയം ജില്ലയിലെ ഫയർ ആൻഡ് റെസ്‌ക്യൂവിലെ ഫയർ വുമൺ (ട്രെയിനി) കായിക ക്ഷമത പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. (കാറ്റഗറി നമ്പർ 245/2020) എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

കർണാടക ടീച്ചർ കുട്ടികൾക്ക് കണക്ക് എളുപ്പം ആക്കുന്നു: പ്രത്യേക മാത്‍സ് കിറ്റ്!

20,000-45,800/- വരെയാണ് തസ്തികയിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന ശമ്പളം. 19.01.2023, 20.01.2023 തീയതികളിലാണ് കായിക ക്ഷമത പരീക്ഷകൾ നടന്നത്. രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോർഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ചെയ്ത് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക. തീയതി, സമയം, സ്ഥലം എന്നിവ ഉടൻ അറിയിക്കുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here