കേരള PSC ഹൈസ്കൂൾ ടീച്ചർ(നാച്ചുറൽ സയൻസ്)  2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

0
278
കേരള PSC ഹൈസ്കൂൾ ടീച്ചർ(നാച്ചുറൽ സയൻസ്)  2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!
കേരള PSC ഹൈസ്കൂൾ ടീച്ചർ(നാച്ചുറൽ സയൻസ്)  2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

കേരള PSC ഹൈസ്കൂൾ ടീച്ചർ(നാച്ചുറൽ സയൻസ്)  2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം:പാലക്കാട്  ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലേക്ക് ഹൈസ്കൂൾ ടീച്ചർ  (നാച്ചുറൽ സയൻസ്)മലയാളം മീഡിയം (കാറ്റഗറി നമ്പർ.  384/202 ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി, അഭിമുഖത്തിന് വിളിക്കപ്പെടാൻ താൽക്കാലിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു.മേല്പറഞ്ഞ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം താഴെ നൽകിയിരിക്കുന്ന ലിങ്കിലോ കമ്മിഷന്റെ  ഒഫീഷ്യൽ സൈറ്റിലോ പരിശോധിക്കാവുന്നതാണ്.

29200-62400/- രൂപയാണ് മേല്പറഞ്ഞിരിക്കുന്ന  തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം.  22-02-2022-ന് നടന്ന OMR-ന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ  45.33  ഉം അതിൽ കൂടുതൽ നേടിയവരുമായ ഉദ്യോഗാർത്ഥികൾ ആണ് പ്രസ്തുത ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

LIC AAO അഡ്മിറ്റ് കാർഡ് 2023 ഉദ്യോഗാർത്ഥികൾക്ക്  ഡൗൺലോഡ് ചെയ്യാം!

ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്ന  ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് കേവല അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധനയ്ക്ക്ക്  വിധേയമാണ്. ഷോർട്ട് ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സ്ഥാനാർത്ഥിക്ക് ഒരു അവകാശവും നൽകുന്നില്ല എന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം പരിശോധനയിൽ പങ്കെടുക്കുകയും ചെയ്യണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

SHORTLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here