കേരള PSC LGS, ലബോറട്ടറി അസിസ്റ്റന്റ്, ക്ലർക്ക് അഡ്മിഷൻ ടിക്കറ്റ് ഔട്ട് 2023 – ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
336
കേരള PSC LGS, ലബോറട്ടറി അസിസ്റ്റന്റ്, ക്ലർക്ക് അഡ്മിഷൻ ടിക്കറ്റ് ഔട്ട് 2023

കേരള PSC LGS, ലബോറട്ടറി അസിസ്റ്റന്റ്, ക്ലർക്ക് അഡ്മിഷൻ ടിക്കറ്റ് ഔട്ട് 2023 – ഇവിടെ ഡൗൺലോഡ് ചെയ്യുക: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ലബോറട്ടറി അസിസ്റ്റന്റ്, ക്ലർക്ക് തസ്തികകളുടെ OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കമ്മീഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പുറത്തുവിട്ടു. അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (SR for SC/ST) (Cat. No.066/2022), ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ലബോറട്ടറി അസിസ്റ്റന്റ് (SR for SC/ST) (Cat. No. 115/2022) & വിവിധ വകുപ്പുകളിൽ ക്ലാർക്ക് (SR for SC/ST) (Cat. No. 116/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 11.02.2023 (ശനിയാഴ്ച) 1.30 PM മുതൽ 3.15 PM വരെ OMR പരീക്ഷ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

IAV Trivandrum റിക്രൂട്ട്മെന്റ് 2023 – 20,000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ  പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ പ്രസ്തുത അഡ്മിഷൻ ടിക്കറ്റ് കേരള PSC വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. കൂടാതെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. അഡ്മിറ്റ് കാർഡിനോടൊപ്പം ID പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ:
  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ്-അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • തസ്തികയും കാറ്റഗറി നമ്പറും സെലക്ട് ചെയ്ത് അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

DOWNLOAD ADMISSION TICKET

Kerala PSC NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here