കേരള PSC LD CLERK 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

0
281
കേരള PSC LD CLERK 2022 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!
കേരള PSC LD CLERK 2022 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

കേരള PSC LD CLERK 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു:LD ക്ലാർക്ക് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ’ നടത്തിയ  പരീക്ഷയുടെ ഉത്തരസൂചികകൾ ഇപ്പോൾ PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഇംഗ്ലീഷ്, മലയാളം എന്നി ഭാഷകളിൽ ആയിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. ആൽഫകോഡ് എന്ന ലഘുലേഖ ‘എ’ ആയിരുന്നു. പ്രസ്തുത ചോദ്യ പേപ്പറിൻെറ ഉത്തര കീ ആണ് ഇപ്പോൾ പരീക്ഷാർഥികൾക്കു കൂടുതൽ പരിശോധനക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാൻ ശ്രമിക്കാനും നിങ്ങളുടെ പ്രകടനം പരിശോധിക്കുന്നതിന് ഈ പ്രൊവിഷണൽ ആൻസർ കീ താരതമ്യം ചെയ്യാനും ഇത് മൂലം നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.

ആകെ 100 ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. OMR രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് സാധാ PSC ക്കു ചോദിക്കാറുള്ളത്. 4 ഉത്തര സൂചികകൾ ആണ് പൊതുവിലായി നൽകാറുള്ളത്. ഒക്ടോബർ 29,2022 നു ആണ് പരീക്ഷ നടത്തപ്പെട്ടത്. 345/2012 എന്ന കാറ്റഗറി നമ്പറുകളുടെ തസ്തികകളുടെ പരീക്ഷയാണ് നാടത്തപെട്ടതു. ഈ പരീക്ഷയുടെ സിലബസ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

IBPS PO പ്രിലിമിനറി റിസൾട്ട് 2022: ഇന്ന് മുതൽ പരിശോധിക്കാം! നേരിട്ടുള്ള ലിങ്ക് ഇതാ!

കേരള വാട്ടർ അതോറിറ്റി യുടെ കീഴിൽ ആണ് നിയമനം നടക്കുന്നത്. പരീക്ഷ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉള്ളവർക്ക് കേരളം PSC ഹെഡ് കോട്ടേഴ്സിൽ അറിയിക്കാവുന്നതാണ്. നവംബർ 2, 2022 നു ആണ് മേൽ പറഞ്ഞ തസ്തികയുടെ പരീക്ഷ നടത്തപ്പെട്ടത്. കേരള വാട്ടർ അതോറിറ്റി വകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് റിക്രൂട്ട്‌മെന്റ് പ്രക്രിയ നടത്തുന്നത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) ആയതിനാൽ ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായി അപേക്ഷിച്ചവർ ആണ് പരീക്ഷ എഴുതിയത്.

100 ൽ അധികം ഒഴുവുകളിലേക്കാണ് നിയമം നടത്തുന്നത്. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം കൂടാതെ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (LBS), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (IHRD) എന്നിവയിൽ നിന്ന് കുറഞ്ഞത് 3 മാസത്തെ ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ കോഴ്‌സ് എന്നിവയിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവ ആണ് യോഗ്യതയായി പറഞ്ഞിരുന്നത്.5300 രൂപ മുതൽ 9110 രൂപ വരെ ആണ് ശമ്പളം.

ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here