Kerala PSC എൽഡി ടൈപ്പിസ്റ്റ്  പരീക്ഷ 2023 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

0
197
kerala PSC എൽഡി ടൈപ്പിസ്റ്റ്  പരീക്ഷ 2023 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!
kerala PSC എൽഡി ടൈപ്പിസ്റ്റ്  പരീക്ഷ 2023 - പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

Kerala PSC എൽഡി ടൈപ്പിസ്റ്റ്  പരീക്ഷ 2023 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc) NCC / സൈനിക് വെൽഫെയർ/ വിവിധ വകുപ്പിലേക്കുള്ള    എൽഡി ടൈപ്പിസ്റ്റ്/ ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് എന്ന തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ   പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പ്രസ്തുത തസ്തികകളുടെ  പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ്  004/2023പ്രൊവിഷണൽ ആൻസർ കീ ആണിത്. 19.01.2023ന് നടന്ന പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കേരള psc വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം. ചോദ്യപേപ്പർ മീഡിയം മലയാളം/ തമിഴ് എന്നീ ഭാഷകളിലായിരുന്നു.

തസ്തികയുടെ ചോദ്യപേപ്പറിൽ മൊത്തം 100 ചോദ്യങ്ങളാണ് ഉള്ളത്. ഒന്നര മണിക്കൂർ ആണ് പരീക്ഷ സമയം. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക്‌ ഉള്ളത്. പരീക്ഷയ്ക്ക് തൊട്ടുപിന്നാലെ റിലീസ് ചെയ്യുന്ന പ്രൊവിഷണൽ ഉത്തരസൂചികകളിൽ ആ പരീക്ഷയിൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ശരിയായ ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ സമയത്ത്, താൽക്കാലിക ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ഉത്തരം തെറ്റാണെന്ന് ഉദ്യോഗാർത്ഥികൾക്ക് തോന്നിയാൽ ഏതെങ്കിലും പ്രത്യേക ചോദ്യത്തെ വെല്ലുവിളിക്കാൻ കഴിയും.

ICAR-CIFE റിക്രൂട്ട്മെന്റ് 2023 – 35000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. LD Typist/ Clerk Typist/ Typist Clerk തിരയുക
  4. ‘ചോദ്യ കോഡിന് (004/2023) നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

PROVISIONAL ANSWER KEY MALAYALAM  

PROVISIONAL ANSWER KEY TAMIL

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here