കേരള PSC ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ 2023 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
198
കേരള PSC ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ 2023 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!
കേരള PSC ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ 2023 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

കേരള PSC ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ 2023 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം:കണ്ണൂർ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിൽ ഗ്രേഡ് II/ പൗൾട്രി അസിസ്റ്റന്റ്/ മിൽക്ക് റെക്കോർഡർ/ സ്റ്റോർ കീപ്പർ/ എൻയ്യൂമറേറ്റർ – (ട്രാൻസ്ഫർ വഴി) (കാറ്റഗറി നമ്പർ 536/2019) ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി തിരഞ്ഞെടുക്കുന്നതിന്, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട്ലിസ്റ് പ്രസിദ്ധീകരിച്ചു.

20000-45800 രൂപയാണ് മേല്പറഞ്ഞിരിക്കുന്ന  തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം.  29-07-2021-ന് നടന്ന OMR-ന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ  പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികളും ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

തെറ്റായ വിവരം നൽകി പരസ്യം: ആൽഫബെറ്റ് കമ്പനിക്ക് 100 ബില്യൺ ഡോളർ നഷ്ടം!!!

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം, പരിശോധനയിൽ പങ്കെടുക്കുകയും ചെയ്യണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

SHORTLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here