കേരള  PSC ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ | ആൻസർ കീ 2022 | PDF-നായി ഇവിടെ പരിശോധിക്കുക!

0
250
കേരള  PSC ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ | ആൻസർ കീ 2022 | PDF-നായി ഇവിടെ പരിശോധിക്കുക!
കേരള  PSC ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ | ആൻസർ കീ 2022 | PDF-നായി ഇവിടെ പരിശോധിക്കുക!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc)  ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II/ സൂപ്പർവൈസർ  തസ്തികയുടെ പരീക്ഷയുടെ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു.  പരീക്ഷയുടെ ഉത്തര കീ യുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷയുടെ മാർക്ക് എളുപ്പത്തിൽ കണക്കാക്കാം.

PSC Current Affairs September 29, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡ് ഡിപ്പാർട്ട്‌മെന്റിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II/ സൂപ്പർവൈസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചു. ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II/ സൂപ്പർവൈസർക്കുള്ള ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. പരീക്ഷയുടെ കാറ്റഗറി കോഡ് 654/2021 ആണ്. പരീക്ഷയുടെ ചോദ്യപേപ്പർ കോഡ് 083/2022 ആണ്. 25.08.2022 നാണ് പരീക്ഷ നടത്തുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് പരീക്ഷ നടത്തിയത്.

പ്രസ്തുത തസ്തികകളുടെ ചോദ്യപേപ്പർ (ചോദ്യപേപ്പർ കോഡ്: 083/2022) ആൻസർ കീ എന്നിവ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് https://keralapsc.gov.in/ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

SCTIMST റിസൾട്ട് 2022 | റിസർച്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു!

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് https://keralapsc.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. ‘ചോദ്യ കോഡിന് നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ആൻസർ കീ പരിശോധിക്കുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here