കേരള PSC അഡ്മിറ്റ് കാർഡ് | Network Administrator അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു!

0
286
കേരള PSC അഡ്മിറ്റ് കാർഡ് | Network Administrator അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു!
കേരള PSC അഡ്മിറ്റ് കാർഡ് | Network Administrator അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു!

നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള കേരള പിഎസ്‌സിഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നു.

കേരള PSC റിസൾട്സ് 2022 | L P സ്കൂൾ ടീച്ചർ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

പ്രസ്തുത തസ്തികയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൻെറ ഭാഗം ആയി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്‌ത പ്രൊഫൈൽ മുഖേന അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. 137/ 2020 എന്ന കാറ്റഗറി നമ്പറിലേക്കാണ് നിയമന൦ നടക്കുന്നത്.

നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയുടെ  പരീക്ഷ ഒക്ടോബർ 19, 2022 നു രാവിലെ  7. 15 മുതൽ 9. 15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുക ആണ്.ഓ എം ആർ  രീതിയിലുള്ള പരീക്ഷ ആണ് നടത്തപ്പെടുന്നത്. ഒറ്റത്തവണ റെജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തതിനു ശേഷം സമർപ്പിച്ച അപേക്ഷകൾ ആണ് പരിഗണിച്ചിരുന്നത്. 18 മുതൽ 36 വയസു വരെ ഉള്ള ഉദ്യോഗാർഥികൾക്കാണ് നിയമനം നടത്തുക. നേരിട്ടുള്ള നിയമനം ആണ്. പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ മുഖേന അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയുക.

Infopark (കൊച്ചി) അവസരങ്ങൾ | ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ –  തസ്തികയിലേക്ക് അപേക്ഷിക്കാം ഉടൻ!

അഡ്മിഷൻ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് gov.in സന്ദർശിക്കുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് തുറക്കുക.
  • യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് 2022 ഡൗൺലോഡ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here