കേരള PSC വിജ്ഞാപനം 2022 – 152 ഒഴിവുകൾ! അപേക്ഷകൾ സമർപ്പിക്കാം ഇന്ന് കൂടി മാത്രം!

0
299
കേരള PSC വിജ്ഞാപനം 2022
കേരള PSC വിജ്ഞാപനം 2022

കേരള PSC വിജ്ഞാപനം 2022 – 152 ഒഴിവുകൾ! അപേക്ഷകൾ സമർപ്പിക്കാം ഇന്ന് കൂടി മാത്രം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) എക്സ്ട്രാ ഓർഡിനറി ഗസറ്റ് തീയതി 01/10/2022 കാറ്റഗറി നമ്പർ: 397/2022 മുതൽ 436/2022 വരെയുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 02, അർദ്ധരാത്രി 12.00 മണി വരെ. ഉദ്യോഗാർത്ഥികൾ അവസാന തീയതിയായ ഇന്ൻ തന്നെ ബന്ധപ്പെട്ട തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് അർദ്ധരാത്രി 12.00 മണി വരെ.

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രെജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ്അ പേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user IDയും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ കാർഡ് ചേർക്കണം.

HAL റിക്രൂട്ട്മെന്റ് 2022 – 15,910 ശമ്പളമുള്ള തസ്തികയിലേയ്ക്ക് നാളെ കൂടി മാത്രം അപേക്ഷിക്കാം!

ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്ത്/ഒഎംആർ/ഓൺലൈൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ, ഉദ്യോഗാർത്ഥികൾ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം സമർപ്പിക്കണം. അത്തരം ഉദ്യോഗാർത്ഥികൾക്ക് മാത്രം അവസാന 15 ദിവസത്തിനുള്ളിൽ പരീക്ഷാ തീയതി വരെയുള്ള അഡ്മിഷൻ ടിക്കറ്റുകൾ ജനറേറ്റ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. നിശ്ചിത കാലയളവിനുള്ളിൽ സ്ഥിരീകരണം സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ പൂർണ്ണമായും നിരസിക്കും. സ്ഥിരീകരണ സമർപ്പണവും പ്രവേശന ടിക്കറ്റുകളുടെ ലഭ്യതയും സംബന്ധിച്ച കാലയളവുകൾ പരീക്ഷാ കലണ്ടറിൽ തന്നെ പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലുകളിലും അതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലും നൽകും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here