കേരള PSC പേഴ്‌സണൽ മാനേജർ  പരീക്ഷ 2023 –  ഉദ്യോഗാർത്ഥികൾക്ക് മുൻവർഷത്തെ ചോദ്യപേപ്പർ പരിശോധിക്കാം!

0
188

കേരള PSC പേഴ്‌സണൽ മാനേജർ  പരീക്ഷ 2023 –  ഉദ്യോഗാർത്ഥികൾക്ക് മുൻവർഷത്തെ ചോദ്യപേപ്പർ പരിശോധിക്കാം:കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിലേക്കുള്ള പേഴ്‌സണൽ മാനേജർ തസ്തികയിലേക്കുള്ള  2016 എന്ന വർഷത്തിലെ ചോദ്യ പേപ്പർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. ഇപ്പോഴത്തെ ചോദ്യ പാറ്റേണിൽ വ്യത്യാസം ഉണ്ടെങ്കിലും പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഗുണകരമാണ്.

ടിക്ക് ടോക്ക് പൂർണമായും അടച്ചുപൂട്ടി – ജീവനക്കാർ പെരുവഴിയിൽ!!

2016ൽ നടന്ന പരീക്ഷ  100 മാർക്കിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു.ഓരോ തെറ്റുത്തരത്തിനും 0 .33 മാർക്ക് നഷ്ടമാകുംമുൻവർഷത്തെ പരീക്ഷ പേപ്പറുകൾ പരിശീലിക്കുമ്പോൾ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നത് ,ആത്മവിശ്വാസം വർധിക്കുന്നു തുടങ്ങിയവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്കുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.

PREVIOUS YEAR QUESTION PAPER

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here