കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റ് 2023 ഔട്ട്- PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നേടു!!!

0
90
കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റ് 2023 ഔട്ട്- PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നേടു!!!
കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റ് 2023 ഔട്ട്- PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നേടു!!!

കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റ് 2023 ഔട്ട്- PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നേടു!!! കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ലെ പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത നമ്പർ PDF-ൽ പരിശോധിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

KPSC പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റ് 2023:

ബോർഡിന്റെപേര് KERALA PUBLIC SERVICE COMMISSION
ജോലിയുടെ പേര് പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്)
പരീക്ഷ തീയതി 20.09.2022
റാങ്ക്ലിസ്റ്റ് 05.10.2023
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു

 കേരള PSC റാങ്ക്ലിസ്റ്റ് 2023 എങ്ങനെ പരിശോധിക്കാം?

  • keralapsc.gov.in. സന്ദർശിക്കുക.
  • “റാങ്ക്ലിസ്റ്റ്” ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന്റെ പേരും ലിസ്റ്റും പരിശോധിക്കുക
  • ഡൗൺലോഡ്.

DOWNLOAD RANKLIST 2023

OFFICIAL WEBSITE

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here