സാഹിത്യ നോബൽ പുരസ്ക്കാരം ഒരാൾക്ക് കൂടി: അഭിമാന നിമിഷം!!!

0
128
സാഹിത്യ നോബൽ പുരസ്ക്കാരം ഒരാൾക്ക് കൂടി: അഭിമാന നിമിഷം!!!
സാഹിത്യ നോബൽ പുരസ്ക്കാരം ഒരാൾക്ക് കൂടി: അഭിമാന നിമിഷം!!!

സാഹിത്യ നോബൽ പുരസ്ക്കാരം ഒരാൾക്ക് കൂടി: അഭിമാന നിമിഷം!!!

2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസ്സ് കരസ്ഥമാക്കി. പറയാനാവാത്തവയ്ക്ക് ശബ്ദം നൽകുന്ന അദ്ദേഹത്തിന്റെ നൂതന നാടകങ്ങൾക്കും ഗദ്യങ്ങളുമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. 2023 ഒക്ടോബർ 5-ന് അതായത് ഇന്ന് റോയൽ സ്വീഡിഷ് അക്കാദമി വഴിയായിരുന്നു പ്രഖ്യാപനം. നാടകങ്ങൾ, നോവലുകൾ, കവിതാ സമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, വിവർത്തനങ്ങൾ എന്നിവയെല്ലാം വിവിധ വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ എഴുത്തുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here