കേരള PSC പോലീസ് കോൺസ്റ്റബിൾ സിലബസ് 2022 | PDF ഡൗൺലോഡ് ചെയ്യാം ഇവിടെ!

0
968
കേരള PSC പോലീസ് കോൺസ്റ്റബിൾ സിലബസ് 2022 | PDF ഡൗൺലോഡ് ചെയ്യാം ഇവിടെ!

ഈ  വര്ഷം മെയ്  മാസം 3ന്  പുറത്തിറക്കിയ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ കമാൻഡോ വിംഗിലേക്ക് (പുരുഷന്മാർ മാത്രം) പോലീസ് കോൺസ്റ്റബിൾമാരുടെ നിയമന വിജ്ഞാബനത്തിന്റെ പരീക്ഷക് മുന്നോടിയായുള്ള സിലബസ് പബ്ലിക് സർവീസ് കമ്മിഷൻ ഔദ്യോഗികമായി പുറത്തിറക്കി.

NCESS Trivandrum റിക്രൂട്ട്മെന്റ് | 20+ ഒഴിവുകൾ | ബിരുദധാരികൾക്ക് അവസരം!

31100 രൂപ മുതൽ  66800 രൂപ വരെ ശബളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് 18  വയസിനും 42  വയസിനും ഇടയിലുള്ള SSLC പൂർത്തിയാക്കിയ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു.

കേരളത്തിലെ പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും നവോത്ഥാനവും, ലഘുഗണിതം, സ്പേഷ്യൽ എബിലിറ്റി / സ്പേഷ്യൽ റീസണിംഗ്, ലോജിക്കൽ റീസണിംഗ് – നോൺ വെർബൽ തുടങ്ങിയ മേഖലകളിൽ നിന്നാണ് പ്രധാനമായും ചോദ്യങ്ങൾ വരുന്നത് എന്നാണ് സിലബസ്സിൽ പറയുന്നത്.

Kerala PSC -യിൽ 9 അധ്യാപക ഒഴിവ് | 75400 രൂപ ശമ്പളത്തിൽ ജോലി നേടാം!

എന്നാൽ നൽകിയിരിക്കുന്ന  വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. നൽകിയിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല.

സിലബസ് വിശദമായി വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here