കേരള PSC റിക്രൂട്ട്മെന്റ് 2022 ! ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ! 95600 /- വരെ ശബളം

1
668
higher secondary school
higher secondary school

യോഗ്യരായ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്നും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷേണിച്ചു. കേരളം psc യുടെ ഒറ്റ തവണ രജിസ്ട്രേഷനുശേഷം കമ്മീഷൻ ൻറെ  ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ

ഒഴിവുകളുടെ എണ്ണം

07

അവസാന തിയതി

20/07/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത:

  • കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യത.
  • കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് റഗുലർ പഠനത്തിന് ശേഷം നേടിയ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യത.
  • കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് ബി.എഡ് ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്. നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള ബന്ധപ്പെട്ട ഫാക്കൽറ്റിയിൽ നേടിയ ബിരുദം.
  • കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലഭ്യമാണ്

പ്രായം: 

20 -45

ശബളം:

45600 -95600 വരെ

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം (പ്രത്യേക  നിയമനം എസ് ടി വിഭാഗക്കാർക്ക് മാത്രം)

നാഷണൽ ഹെൽത്ത് മിഷൻ (NHM) റിക്രൂട്ട്മെന്റ് 2022 – ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങളറിയുവാൻ നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here