കേരള PSC റിക്രൂട്ട്മെന്റ് 2022 | 115300 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കുക!

0
634
കേരള PSC റിക്രൂട്ട്മെന്റ് 2022 | 115300 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കുക!
കേരള PSC റിക്രൂട്ട്മെന്റ് 2022 | 115300 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കുക!

കേരള ഗവൺമെന്റ് സർവീസിലെ താഴെപ്പറയുന്ന വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്ട്രേഷൻ സ്കീം മുഖേന ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ സ്കീം അനുസരിച്ച് രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

 നോൺ വൊക്കേഷണൽ ടീച്ചർ കോമേഴ്‌സ് (സീനിയർ) , നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് , നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ്

ഒഴിവുകളുടെ എണ്ണം

 12
അവസാന തീയതി

02/11/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

SSC അറിയിപ്പുകൾ | Combined Degree Level Exam -2022 | ഒക്ടോബർ 13 വരെ അപേക്ഷ തീയതി നീട്ടി!

വിദ്യാഭ്യാസ യോഗ്യത :

കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുല്യമായാ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം

പ്രായം :  

23-30 വയസ്സ്, ഉദ്യോഗാർത്ഥികൾ 02.01.1982-നും 01.01.1999-നും ഇടയിൽ ജനിച്ചവരായിരിക്കണം .

ശബളം: 

Rs.55200-Rs.115300 രൂപ വരെ ശമ്പളം ലഭിക്കുന്നു

തിരഞ്ഞെടുക്കുന്ന രീതി :

 നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ  ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

പ്രതിമാസം 31920 രൂപ ശമ്പളത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആകാം | അപേക്ഷിക്കാൻ 2 ദിവസങ്ങൾ കൂടി!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :   399/2022, Category No :   400/2022 , Category No :  401/2022, Category No :  402/2022  -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.

  1. Category No : 399/2022 കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  2. Category No : 400/2022 കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  3. Category No : 401/2022 കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  4. Category No : 402/2022 കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here