കേരള PSC വാർഡൻ റിക്രൂട്ട്മെന്റ് 2022 – 60,700 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കു!

0
492
കേരള PSC റിക്രൂട്ട്മെന്റ് 2022
കേരള PSC റിക്രൂട്ട്മെന്റ് 2022

കേരള PSC വാർഡൻ റിക്രൂട്ട്മെന്റ് 2022 – 60,700 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കു: താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്  കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള  എസ്.ഐ.യു.സി-നാടാർ,ഒ.ബി.സി, മുസ്ലിം എന്നി   സംവരണ സമുദായത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളിൽ  നിന്നും വൺ ടൈം രെജിസ്ട്രേഷൻ വഴി അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

കേരള PSC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

മെയിൽ വാർഡൻ

ഒഴിവുകളുടെ എണ്ണം

ജില്ലാടിസ്ഥാനത്തില്‍ (എൻ സി.എ)

എസ്.ഐ.യു.സി നാടാർ – പാലക്കാട് – 1 (ഒന്ന്)ഒ.ബി.സി ( കോഴിക്കോട് )- 1, മുസ്ലിം (കാസർഗോഡ്)-1

അവസാന തിയതി

14.12.2022
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത :

S.S.L.C പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

സാമൂഹ്യ സേവന വകുപ്പ് അംഗീകരിച്ചിട്ടുള്ള ഹോസ്റ്റൽ  വാർഡൻ  ആയിട്ടുളള മൂന്ന് വർഷത്തെ  പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

പ്രായ പരിധി :

18–39, ഉദ്യോഗാർത്ഥികൾ  2.1.1983-നും  1.1.2004-നും  ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ )

ശബളം

 ₹ 26,500-60,700/ രൂപയിലായിരിക്കും  പ്രതി മാസം ശമ്പളം ലഭിക്കുക.

നിയമന രീതി :

നേരിട്ടുള്ള നിയമനം (എസ്.ഐ.യു.സി. നാടാർ,ഒ.ബി.സി , മുസ്ലിം എന്നി  സമുദായത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം )

CCRAS റിക്രൂട്ട്മെന്റ് 2022 – 50000 രൂപ വരെ ശമ്പളം!

അപേക്ഷിക്കേണ്ട രീതി :

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗികവെബ്സൈറ്റ്  ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No : 475/2022,476/2022 – 477/2022 കാണുന്നനോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ്കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ My applications എന്നലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം

NOTIFICATION 1

NOTIFICATION 2

OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here