കേരള PSC റിക്രൂട്ട്മെന്റ് 2023 – 10+ ഒഴിവുകൾ! 87000/- രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!

0
284
കേരള PSC റിക്രൂട്ട്മെന്റ് 2023 - 10+ ഒഴിവുകൾ! 87000/- രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!
കേരള PSC റിക്രൂട്ട്മെന്റ് 2023 - 10+ ഒഴിവുകൾ! 87000/- രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!

കേരള PSC റിക്രൂട്ട്മെന്റ് 2023 – 10+ ഒഴിവുകൾ! 87000/- രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം:കേരള സർക്കാർ സർവീസിൽ താഴെപ്പറയുന്ന തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്ട്രേഷൻ സ്കീം വഴി ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

കേരള PSC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ജൂനിയർ ലക്ചറർ ഇൻ മ്യൂസിക് കോളേജ്(ഭരതനാട്ട്യം, മോഹിനിയാട്ടം, കഥകളി വേഷം ,കഥകളി ചെണ്ട)

ഒഴിവുകളുടെ എണ്ണം

13
അവസാന തീയതി

01/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കേരള PSC റിക്രൂട്ട്മെന്റ് 2023 യോഗ്യത:

ബന്ധപ്പെട്ട വിഷയത്തിൽ  ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ യുജിസി അംഗീകരിച്ച ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി യൂണിവേഴ്സിറ്റി / യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഡീംഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് തത്തുല്യമായ ബിരുദം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

കേരള PSC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

22-36. 02.01.1986 നും 01.01.2000 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ മാത്രം (രണ്ട് തീയതികളും ഉൾപ്പെടെ ) ഈ പോസ്റ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്

കേരള PSC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

₹ 41300 – 87000/-രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

കേരള PSC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു

NIMHANS റിക്രൂട്ട്മെന്റ് 2023 –ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തോടെ മികച്ച ജോലി സ്വന്തമാക്കാം!

കേരള PSC റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No : 683/2022,Category no: 684/2022, Category no: 685/2022, Category no: 686/2022കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.( പ്രസ്തുത കാറ്റഗറി നമ്പർ അനുയോജ്യമായത് ക്ലിക്ക് ചെയ്യുക)
  • ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം

NOTIFICATION 1

NOTIFICATION 2

NOTIFICATION 3

NOTIFICATION 4

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
what is the salary of Kerala PSC Recruitment 2023?

The salary range for the said post is ₹ 41300 – 87000/-

What is the age limit of Kerala PSC Recruitment 2023?

22-36. Only candidates born between 02.01.1986 and 01.01.2000 (both dates included) are eligible to apply for this post.

What is the last date of Kerala PSC Recruitment 2023?

 Last date for submission of application is 01-02-2023

LEAVE A REPLY

Please enter your comment!
Please enter your name here