PSC റിക്രൂട്ട്മെന്റ് വരാനിരിക്കുന്ന 2022 – KSEB, സർവ്വകലാശാലകൾ ജോലികൾ! 33 തസ്തികളിലേക്കു പുതിയ വിജ്ഞാപനം ഉടൻ!!

0
371
PSC റിക്രൂട്ട്മെന്റ് വരാനിരിക്കുന്ന 2022!

PSC റിക്രൂട്ട്മെന്റ് വരാനിരിക്കുന്ന 2022 – KSEB, സർവ്വകലാശാലകൾ നിയമനങ്ങൾ- 33 തസ്തികളിലേക്കു പുതിയ വിജ്ഞാപനം ഉടൻ: കേരള സംസ്ഥാന PSC ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന വൈദ്യുതി ബോർഡ്, സർവ്വകലാശാലകൾ എന്നിവകയിലേക്കായി ഏകദേശം 33 തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. KSEB അസിസ്റ്റന്റ് എഞ്ചിനീയർ, സർവകലാശാലകളിൽ പബ്ലിക് റിലേഷന്ഷിപ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനങ്ങൾ. നവംബർ പതിനഞ്ചം തീയതിയുടെ ഗസറ്റിൽ ഒഴുവുകൾ പ്രസിദ്ധീകരിക്കും. ഡിസംബർ 14 വരെ അപേക്ഷിക്കാൻ സമയം അനുവദിക്കും.

ജനറൽ റിക്രൂട്ട്മെന്റ്- സംസ്ഥാന തലം, ജില്ലാ തലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ്-  സംസ്ഥാന തലം, ജില്ലാ തലം, NCA റിക്രൂട്ട്മെന്റ്-  സംസ്ഥാന തലം, ജില്ലാ തലം എന്നിങ്ങനെ ആണ് നിയമനങ്ങൾ.

PSC, KTET, SSC & Banking Online Classes

ജനറൽ റിക്രൂട്ട്മെന്റ്:

മെക്കാനിക്കൽ എഞ്ചിനീയർ – സംസ്ഥാന ജലഗതാഗത വകുപ്പ്, അസിസ്റ്റന്റ് എഞ്ചിനീയർ- KSEB, PRO- കേരള സർവകലാശാല,  സെക്രട്ടറി കം ഫിനാൻസ് മാനേജർ- KSDC, പമ്പ് ഓപ്പറേറ്റർ- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, മെക്കാനിക്കൽ ഓപ്പറേറ്റർ- ഫർമാസ്ക്റ്റിക്കൽ കോർപറേഷൻ, സെയിൽസ് അസിസ്റ്റന്റ്- KSHDC തുടങ്ങിയ നിയമനങ്ങൾ ആണ് ജനറൽ വിഭാഗത്തിന് സംസ്ഥാന തലത്തിൽ ഉള്ളത്.

ജനറൽ റിക്രൂട്ട്മെന്റ്:

മ്യൂസിക് ടീച്ചർ- വിദ്യാഭ്യാസ വകുപ്പ്, വർക്ക് സൂപ്രണ്ട്-കർഷക വകുപ്പു, ലൈൻമാൻ-പൊതുമരാമത്തു വകുപ്പ്, മെക്കാനിക്- കൃഷി വകുപ്പ് തുടങ്ങിയവ ആണ് ജില്ലാതല ജനറൽ റിക്രൂട്ട്മെന്റ്.

സ്പെഷ്യൽ റിക്രൂട്ട്മെന്റ്:

എഞ്ചിനീയർ ഇൻ ചാർജ്, ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, സ്റ്റാഫ് നഴ്‌സ്‌, ലബോറട്ടറി ടെക്‌നിഷ്യൻ ഗ്രേഡ് 2, സെക്യൂരിറ്റി ഗ്രേഡ് 2, വാച്ച് മാൻ തുടങ്ങിയ തസ്തികകളിലേക്കായി SC/ST സംവരണ വിഭാഗത്തിൽ നിന്നും നിയമങ്ങൾ നടത്തും.

KUFOS റിക്രൂട്ട്മെന്റ് 2022- 30,000 രൂപ ശമ്പളത്തിൽ ഒഴിവുകൾ! ഉടൻ അപേക്ഷിക്കൂ!

NCA സംസ്ഥാന തലം, ജില്ലാതല നിയമനങ്ങൾ:

അസിസന്റ് പ്രൊഫസർ, ലെക്ചർ, പ്യൂൺ/ വാച്ച്മാൻ, ഹൈ സ്കൂൾ ടീച്ചർ, ഫർമസിച്ച് ഗ്രേഡ് 2, മെയിൽ വാർഡൻ തുടങ്ങിയ തസ്തികകളിലേക്കും നിയമനങ്ങൾ നടക്കുന്നു.

അപേക്ഷിക്കേണ്ട രീതി:

  • PSC മുഖേന ആവണം അപേക്ഷകൾ സമർപ്പിക്കുവാൻ.
  • ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  Login ചെയ്ത്  ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷ സമർപ്പിക്കുക.
  • പ്രസ്തുത തസ്തികയോടൊപ്പം Category No കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply Now”ൽ മാത്രം Click ചെയ്യേണ്ടതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here