കേരള PSC റിസൾട്സ് 2022 | Assistant Salesman തസ്തികയുടെ  പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു!

0
321
കേരള PSC റിസൾട്സ് 2022 | Assistant Salesman തസ്തികയുടെ  പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു!
കേരള PSC റിസൾട്സ് 2022 | Assistant Salesman തസ്തികയുടെ  പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റ് https://keralapsc.gov.in/ വഴിയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം.

UST (Tvm ) നിയമനം | Developer III – Software Engineering ഒഴിവ്!

അസിസ്റ്റന്റ് സെയിൽസ്മാൻ – എറണാകുളം (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങിയ പ്രോബബിലിറ്റി ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു. എറണാകുളം ജില്ലയിലെ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ 16500-35700 രൂപ ശമ്പളത്തിൽ ആയിരിക്കും നിയമനം. 12-12-2021 ന് നടത്തിയ ഒഎംആറിന്റെ അടിസ്ഥാനത്തിലാണ് പ്രോബബിലിറ്റി ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

BOB വിജ്ഞാപനത്തിനായുള്ള അവസാന തീയതി ഇന്ന് | കുറഞ്ഞ യോഗ്യത ബിരുദം!

റാങ്ക് ലിസ്റ്റ് ഒരു വർഷം അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ അല്ലെങ്കിൽ മൂന്ന് വർഷം അവസാനിക്കുന്നത് വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. തസ്തികയിലേക്ക് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ വിശദമായ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും. OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്‌റ്റുകളുടെ പകർപ്പ്, റാങ്ക് ലിസ്റ്റിന്റെ അംഗീകാരത്തിന് ശേഷം നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകും.

പ്രോബബിലിറ്റി ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here