കേരള PSC റിസൾട്സ് 2022 | Binder പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു | പരിശോധിക്കാം ഇവിടെ!

0
269
കേരള PSC റിസൾട്സ് 2022 | Binder പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു | പരിശോധിക്കാം ഇവിടെ!
കേരള PSC റിസൾട്സ് 2022 | Binder പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടു | പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ബൈൻഡർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ പ്രോബബിലിറ്റി ലിസ്റ്റ് പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റ് keralapsc.gov.in വഴിയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ പ്രോബബിലിറ്റി ലിസ്റ്റ് പരിശോധിക്കാം.

ESIC Dental College റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂവിന് അപേക്ഷ ക്ഷണിക്കുന്നു!

ബൈൻഡർ – സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പർ. 400/2019) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, റാങ്ക് ചെയ്ത ലിസ്റ്റിൽ ഉൾപ്പെടാൻ താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന പ്രോബബിലിറ്റി ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു. ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് നിയമനത്തിനുള്ള തസ്തികയുടെ ശമ്പളം പ്രതിമാസം 19000-43600/-രൂപയാണ്. 29-12-2021-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രോബബിലിറ്റി ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

MCC നിയമനം 2022 |  Assistant Professor ആകാൻ അവസരം!

റാങ്ക് ലിസ്റ്റ് ഒരു വർഷം അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ അല്ലെങ്കിൽ മൂന്ന് വർഷം അവസാനിക്കുന്നത് വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. തസ്തികയിലേക്ക് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ വിശദമായ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും. OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്‌റ്റുകളുടെ പകർപ്പ്, റാങ്ക് ലിസ്റ്റിന്റെ അംഗീകാരത്തിന് ശേഷം നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകും.

പ്രോബബിലിറ്റി ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here