കേരള PSC റിസൾട്സ് 2022 | ഡ്രൈവർ GR II തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

0
333
കേരള PSC റിസൾട്സ് 2022 | ഡ്രൈവർ GR II തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!
കേരള PSC റിസൾട്സ് 2022 | ഡ്രൈവർ GR II തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഡ്രൈവർ GR II (LDV) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (LDV) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു.

Accenture | ആപ്ലിക്കേഷൻ ഡെവലപ്പർ  തസ്തികയിലേക്ക് അപേക്ഷിക്കാം !

ഡ്രൈവർ GR II (LDV) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (LDV) കാറ്റഗറി നമ്പർ. 019/2021 തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, പ്രാക്ടിക്കൽ ടെസ്റ്റിന് (എച്ച്-ടെസ്റ്റ്, റോഡ് ടെസ്റ്റ്) വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ്ചുവടെ നൽകിയിരിക്കുന്നു.

BPCL | ഗ്രാജ്വേറ്റ് അപ്രന്റീസ് ഉദ്യോഗാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു | ഇവിടെ പരിശോധിക്കാം!

17-08-2021-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.  വയനാട് ജില്ലയിലെ വിവിധ വകുപ്പുകളിൽ 18000 – 41500/- രൂപ ശമ്പളത്തിലായിരിക്കും നിയമനം. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം അനുവദനീയമല്ല, എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കാവുന്നതാണ്. തസ്തികയിലേക്ക് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ വിശദമായ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here