കേരള PSC റിസൾട്സ് 2022 | വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

0
338
കേരള PSC റിസൾട്സ് 2022 | വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!
കേരള PSC റിസൾട്സ് 2022 | വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളുടെ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് കേരള  PSC വെബ്സൈറ്റിൽ നിന്നോ ചുവടെ ഉള്ള ലിങ്ക് ഉപയോഗിച്ചോ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം.

Infopark കൊച്ചി കമ്പനി ജോലികൾ | ബിരുദധാരികൾക്ക് അവസരം!

വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ഫസ്റ്റ് NCAMUSLIM & ഫസ്റ്റ് NCA-SIUC NADAR) (കാറ്റഗറി നമ്പർ 273/2019 & കാറ്റഗറി നമ്പർ: 274/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി എൻഡ്യൂറൻസ് ടെസ്റ്റിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്‌റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു.

26-02-2022-ന് നടന്ന മെയിൻ OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ എക്‌സൈസ് വകുപ്പിൽ 20,000-45800/- രൂപ ശമ്പളത്തിൽ ആയിരിക്കും നിയമനം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ എൻഡ്യൂറൻസ് ടെസ്റ്റിന് നേരിട്ട് ഹാജരാകണം.

കേരള CMD റിക്രൂട്ട്മെന്റ് 2022 | 25000 രൂപ ശമ്പളത്തിൽ ഒഴിവുകൾ | അപേക്ഷിക്കാൻ 2 ദിവസങ്ങൾ കൂടി!

എൻഡുറൻസ് ടെസ്റ്റിന്റെ തീയതി, സമയം, സ്ഥലം എന്നിവ എസ്എംഎസ്, പ്രൊഫൈൽ സന്ദേശം, ഇലക്ട്രോണിക് & പ്രിന്റ് മീഡിയ എന്നിവയിലൂടെ അറിയിക്കും. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in/“-ൽ നിന്ന് മുകളിലെ പരീക്ഷയ്ക്കുള്ള അവരുടെ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുകയും ആവശ്യമായ രേഖകളുമായി ടെസ്റ്റിന് ഹാജരാകുകയും വേണം..

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി  ചുവടെ ഉള്ള ലിങ്ക് പരിശോധിക്കുക.

WOMEN CIVIL EXCISE OFFICER (Cat. No. 273/2019 )

WOMEN CIVIL EXCISE OFFICER (Cat. No. 274/2019 )

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here